സർവ്വ പാർട്ടികളെയും കൂടെ കൂട്ടിയാണ് രാഹുൽ ഗാന്ധി BJPക്കെതിരെ പോരാടാൻ ഇറങ്ങിയത്
എന്നിട്ട് അവസരം കിട്ടുമ്പോൾ ഈ പറഞ്ഞ എല്ലാ പാർട്ടിക്കിട്ടും പിന്നിൽ നിന്ന് കുത്തും
കുത്തു കിട്ടിയവർ ആ കത്തി വലിച്ചൂരി തിരിച്ചു കുത്തും
മുന്നണിയെ നയിക്കാൻ കഴിവില്ലാത്തവനാണ് രാജ്യം നയിക്കാൻ നടക്കുന്നത്
@PanickarS പേരിട്ടപ്പോൾ ഇനിഷ്യലിൽ പണിക്കർ എന്ന് ഇടാതെ പണിക്കാർ എന്ന ബഹുവചനം ഇട്ട ഇവന്റെ സർട്ടിഫിക്കറ്റിലെ തന്തയുടേതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ബ്രില്ല്യൻസ് 😂
DMK പിന്നിൽ നിന്ന് കുത്തി എന്ന കൊങ്ങികളുടെ പ്രസ്താവനകൾ കാണുമ്പോൾ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല.
ഇപ്പോഴും പറഞ്ഞതു മുഴുവൻ വിഴുങ്ങി സതീശനെ താങ്ങുന്ന ഈ മലരന്മാരിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല
വീണ ടിയിൽ നിന്ന് ED രണ്ട് കടലാസ് തുണ്ട് കണ്ടെത്തിയപ്പോൾ അതിനു റെഡ് ബുക്ക് എന്ന് പേര് നൽകിയവരാണ് മാധ്യമങ്ങൾ.
പക്ഷേ ഉണ്ണിത്താൻ്റെ ഡയറിയ്ക്ക് ഇത് വരെ പേര് നൽകിയിട്ടില്ല.
നല്ലൊരു പേര് എൻ്റെയടുത്ത് ഉണ്ട്,
"ബ്ലൂ ഡയറി".
നീല പതാകയുമായി ഒത്ത് ചേരും.
എങ്ങനെ ഉണ്ട്.
@mathayipoyi ആസിയാൻ കരാർ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞാൽ അത് കൊണ്ട് വന്ന കോൺഗ്രസ് നേതൃത്വം പുണ്യാളന്മാർ ആകുമോ?
അതോ മത്തായിക്ക് കൂടുതൽ വിശ്വാസം BJPയെ ആണോ? കോൺഗ്രസ് ചെയ്ത തെറ്റുകൾ എല്ലാം തിരുത്താൻ വന്നവരാണ് താൻ എന്നാണ് മോദി പറയുന്നത്. മത്തായി വിശ്വസിച്ചിരിക്കുന്നതും അതാണ് എന്ന് തോന്നുന്നു
First racist slurs against migrant workers,
Now pure casteist hate against Ezhavas.
Look how his classist mask unfolds.
All their blah blah here is to restore their feudal privilege.
The Congress party has always been a party of these casteist elites,
The Janmi party of Kerala.
ഒരു പഴയകാല വീഡിയോ:
ലീഗിൻ്റെ MLA, കേരളത്തിൻ്റെ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി
ലീഗിൻ്റെ കൊലയ്ക്ക് സാക്ഷി പറയാൻ വരുന്നവരെ ജീവനോടെ വെച്ചേക്കില്ല എന്ന്.
പോരാഞ്ഞ് അണികളോട് എന്ത് വേണമെങ്കിലും ചെയ്തോ താൻ നോക്കി കൊള്ളാം എന്നും
ഏറനാട് ലീഗ് കമ്മിറ്റി എന്താ അഫ്ഗാൻ ശൂറ ആണോ ?
@Sajeeshsatheesa 2006ൽ ജോലി അന്വേഷിച്ച് കേരളം വിടാൻ ഉണ്ടായ സാഹചര്യം മനസ്സിലാക്കുന്നു. അപ്പോഴും മോദിജിയുടെ ഗുജറാത്ത് ഉണ്ടായിരുന്നല്ലോ. അങ്ങോട്ട് പോയിക്കൂടായിരുന്നോ സഹോദരാ.
😂😂😂
ഇപ്പോഴും ഒട്ടും വൈകിയിട്ടില്ല ഗുജറാത്തിലേക്ക് തിരിച്ചുവരൂ
ആരും അക്രമിക്കപ്പെടരുത് ,ആരും കൊലചെയ്യപ്പെടുകയും അരുത് .
എന്നാൽ അരിയിൽ ഷുക്കൂർ എന്ന് മൂരിലീഗുകാർ പറയുന്ന പുണ്യാളൻ ആരായിരുന്നു എന്ന് CPIM വിരുദ്ധത മാത്രം കൈമുതൽ ആയുള്ള വിനു v ജോണിന് പറയേണ്ടി വന്നു എങ്കിൽ ആൾ എത്ര മാത്രം " പുണ്യാളൻ " ആയിരിക്കും?.
നിങ്ങൾ തീരുമാനിക്കുക
@mathayipoyi@kaalpaadu വൈദ്യുതി വാങ്ങാനുള്ള തീരുമാനം അറിഞ്ഞത് പത്രങ്ങളിലൂടെ ആണെന്ന് പറഞ്ഞത് കേവലം വൈദ്യുതി മന്ത്രി മാത്രമായ വ്യക്തിയല്ല കെപിസിസി പ്രസിഡൻറ് കൂടിയായിരുന്നു. എക്സൈസ് മന്ത്രിയെ ഇപ്പോൾ നാട്ടുകാർ വിളിക്കുന്നത് അതൃപ്തി മന്ത്രി എന്നാണ്
അതിനിടയ്ക്കാണ് സോ വാട്ട് എന്ന് ഒരു അടിമ🤣🤣🤣