@rakhilogan എന്തിനാ വളഞ്ഞ് നിൽക്കുന്നത് എന്നറിയില്ല എപ്പോഴും ആലോചിച്ചിട്ടുണ്ട്.
പോലീസ് സ്റ്റേഷനിൽ പെട്ടപ്പോഴൊക്കെ കിട്ടിയ ബഹുമാനം മാത്രം തിരിച്ചു കൊടുത്തിട്ടുണ്ട്.
കോടതിയിൽ പെട്ടിട്ടില്ല.
ഷാഫി പറമ്പിൽ എന്ന പൊളിറ്റിക്കൽ പോയ്സൺ എത്ര അപകടകാരി ആണെന്ന് കുറെ ആളുകൾക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാകും, അവന്റെ തനിനിറം ബാക്കി ദിവസങ്ങളിലും വെളിപ്പെടും.
രാഹുൽ മാങ്കൂറ്റം എന്ന സെക്ഷ്വൽ പ്രേഡേറ്റർനെ ഇപ്പോഴും ഷാഫി കൊണ്ട് നടക്കണം എങ്കിൽ അവർ എത്രത്തോളം വലിയ കൊടുക്കൽ വാങ്ങൽ ഉണ്ടാകണം
ഷാഫിയെ നന്നായി അറിയുന്ന കൊങ്ങികൾ ആരും ക്യാപ്സുൾ മായി വരുന്നില്ല എന്നതാണ് ഇതിലെ രസം.
അവന്മാർക്ക് തന്നെ അറിയാം ഉണ്ണിത്താൻ പറഞ്ഞത് സത്യമാണെന്നു. ഇനിയും ഈ നാറിയുടെ മുഖം മൂടി അഴിഞ്ഞു വീഴും. !!
രണ്ടോ മൂന്നോ ദിവസം കഴിയുമ്പോ പറമ്പിലെ ഷാഫി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടും..
എന്നിട്ട് പറയും "ഉണ്ണിത്താൻ അങ്കിൾ എനിക്ക് എന്റെ ഉപ്പയെ പോലെയാണ്... അദ്ദേഹത്തിന് എന്നെ എന്ത് വേണമെങ്കിലും പറയാം...അദ്ദേഹം കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് "
എന്ന്... ഇതും പറഞ്ഞോണ്ട��� ഷാഫി വിനീത വിധേയനായി ഒരു അളിഞ്ഞ ചിരിയോടെ അഭിനയിച്ച് തകർക്കും...
അതിൽ കൂടുതലൊന്നും പറമ്പിലെ ഷാഫി അതിരു കടന്ന് പറയില്ല. അങ്ങനെ പറഞ്ഞാൽ ഉണ്ണിത്താൻ അങ്കിൾ ആ ഡയറിയങ്ങ് തുറക്കും...!😄