"ആശുപത്രികളിൽ രക്ത ക്ഷാമം ഉണ്ടാകില്ല" എസ്.എഫ്.ഐ✊❤️
ആശുപത്രികളിൽ രക്തക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എസ്.എഫ്.ഐ ആശ്രയ സബ് കമ്മിറ്റി പ്രവർത്തകർ രക്തദാനം ചെയ്തുകൊണ്ട് ഏരിയയിലെ രക്തദാന ക്യാമ്പയിന് തുടക്കം കുറിച്ചു.
എസ്.എഫ്.ഐ മട്ടന്നൂർ ഏരിയ കമ്മിറ്റി❤️
#rejectEIA2020
Amending laws to facilitate profit maximisation by private capital both foreign and domestic by looting India's mineral wealth undermines India's self reliance exposing the hollowness of Modi's 'Atmanirbhar Bharat'.