പോയപ്പോൾ ആർക്ക് പോയി ?? ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളെ അവസാനമായി കാണാൻ തടിച്ചുകൂടിയ ഈ മനുഷ്യരുണ്ടല്ലോ അവർക്കാണ് പോയത് . ഞങ്ങൾക്കാണ് ഞങ്ങടെ പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടത് .
റിലേ സത്യഗ്രഹത്തോട് അനുബന്ധിച്ച്
ഇന്ധന വിലവർധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് DYFI എളേറ്റിൽ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ എളേറ്റിൽ പെട്രോൾ പമ്പിന്റെ പരിസരത്ത് വച്ച് നടന്ന പ്രതിഷേധ പരിപാടിയും ഒപ്പ് ശേഖരണവും.
@dyfikerala_
Dr. K.P Haridasan Foundation
Call for Research Paper for the first
''Dr. K.P Haridasan Endowment Award for Best Research Paper'' (2021)
വിഷയം: "വെള്ളിത്തിരയിലെ അരികു ജീവിതങ്ങൾ'' (Marginalised Lives in the Silver Screen)
ചരിത്ര നേട്ടം കുറിക്കാൻ കേരളം.
പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിനുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ആഗസ്തിൽ ലഭ്യമാകും. പഠനോപകരണങ്ങളില്ലാത്ത കുട്ടികളുടെ എണ്ണം ഇന്നറിയാം. ഇതോടെ എല്ലാവർക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ഉള്ള ആദ്യ സംസ്ഥാനമായി കേരളം മാറും.
ഇടത്പക്ഷം ♥️
എസ്. എഫ്. ഐ സംസ്ഥാനവ്യാപകമായി നടത്തുന്ന അവകാശപത്രിക മാർച്ചിന്റെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം സ: എം സജാദ് നിർവഹിച്ചു.
@Sfikerala_@SFI_CEC
കോവിഡ് 19 രാജ്യത്താകെ ഭീഷണി ഉയർത്തുമ്പോൾ
സാധാരണക്കാരൻ പട്ടിണി കിടക്കുമ്പോൾ കോർപറേറ്റുകൾക്ക് ദാസ്യവേല ചെയ്തുകൊണ്ട് പെട്രോൾ ഡീസൽ വില ദിനേന വർധിപ്പിക്കുന്ന കേന്ദ്ര ഗവർമെന്റ് നയത്തിനെതിരെ പ്രധിഷേധം. ഇന്ധന വിലവർധനവിനെതിരെ വലിയപറമ്പിൽ നടന്ന LDF പ്രതിഷേധം.
@CPIMKerala@ldfkeralam