താല്പര്യമുള്ളവർ വാങ്ങുക... വായിക്കുക... കൂടെ പ്രോത്സാഹിപ്പിക്കുക...
ഇതുവഴി കിട്ടുന്ന ചെറിയൊരു തുക helpless ആയ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഉപയോഗിക്കുന്നത്.
Contact : 8075940169
@Sudha10652777
2/2
ട്വിറ്ററിൽ നിന്ന് ഒരു ബുക്ക് എന്ന ആശയത്തെ മുൻനിർത്തികൊണ്ട് ട്വിറ്ററിലെ കുഞ്ഞുകുഞ്ഞു എഴുത്തുകൾ എല്ലാം കൂട്ടിച്ചേർത്തു പ്രസിദ്ധീകരിച്ച ഒരു കുഞ്ഞ് പുസ്തകമായ "#തണൽമരങ്ങൾ" പ്രിയപ്പെട്ട വായനക്കാരായ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്.
1/2
ഈ ഉറക്കത്തിൽ മരണപ്പെടുന്നവർ എന്ത് ഭാഗ്യം ചെയ്തവരാണല്ലേ.... ഒരു വേദനയും അറിയാതെ... ആരെയും ശല്യപെടുത്താതെ.... മുറിവേല്പിക്കാതെ.... പതുകെ അങ്ങനെ അങ്ങനെ ❤🖤....