സ്വന്തം നാടിനെ വൃത്തിയിൽ സൂക്ഷിക്കാൻ കഴിയില്ലെങ്കിൽ നിങ്ങളൊന്നും 1000 പൊങ്കാല ഇട്ടിട്ടും കാര്യമില്ല🙌🏻ഇതൊക്കെ ചെയ്തു വച്ചിട്ട് എത്ര പ്രാർത്ഥിച്ചാലും ഇവരൊന്നും നന്നാവാൻ പോണില്ല🤧🤧
പൊങ്കാല ഇട്ടാൽ atleast ആസ്ഥലം എങ്കിലും വൃത്തിയാക്കിയിട്ട് പോകാൻ ഉള്ള മര്യാദ കാണിക്കണം👊🏻
പൊതിച്ചോറിന്റെ മറവിൽ ഡി വൈ എഫ് ഐ അനാശാസ്യ പ്രവർത്തനം നടത്തുന്നു എന്ന് ആരോപിച്ച ആൾ ജയിലിൽ.
ആ വാർത്ത കൊണ്ട് പൊതിഞ്ഞ ചോറുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രികൾക്ക് മുന്നിൽ..
കാലം കാത്ത് വച്ച നീതി ❤️