കുറ്റവാളി ക്ക് കരുണയൊന്നും ആവശ്യമില്ല എന്നാൽ റെസിസം വിളമ്പാൻ മലയാളി തെണ്ടികൾക്ക് പ്രേത്യകം കഴിവാണ്
ഇന്നലെ അമേരിക്കയിലെ റേസിസത്തെ പുച്ഛിച്ച മഹാന്മാരും മുൻപന്തിയിലാണ്..
നിങ്ങൾ നിങ്ങളാൽ കഴിയുന്നപോലൊരു വ്യഖ്യാനം അങ്ങു കൊടുക്കണം
പറഞ്ഞു വന്നവൻ തുടങ്ങി വച്ചതും പറയാതെ പോയതുമായ കാര്യങ്ങൾക്ക് നിങ്ങളുടേതായ ഒരു നിറം കൂടി കൊടുത്താൽ സമ്പൂർണം