A Significant Victory for JNUSU
After 17 days, the hunger strike has been successfully broken — the administration has been forced to accept our demands favourably.
Our fighters, Comrade Gopika and Comrade Abhinay, are now in the emergency unit of AIIMS. They will return stronger, and the struggle will continue!
Red Salutes to SFI JNU and JNUSU
Lal Salaam to the fighting spirit of our student comrades✊
In 2011, we had a massive anti-govt protest under an apolitical banner. The main opposition party at the time successfully exploited it to its benefit.
Today, not only does the main opposition party have no such plan but its supporters are busy discrediting the protest 🤦♂️
Found tap water in one of the Tribal villages in Balaghat where more than 30 kids have died.
Would the Ministers and MLAs make their own children drink this water?
I think they are in disbelief to accept that things worked better under LDF and were cluster fucked up under UDF. Most Malayalees knew the inefficiencies of UDF but they still vote UDF for other reasons.
വാടക കൊടുത്തു,
ചിലവിനുള്ള കാശ് കൊടുത്തു,
ചികിത്സാ സഹായങ്ങൾ കൊടുത്തു,
ഫർണീച്ചർ വാങ്ങാൻ ഒരു ലക്ഷവും കൊടുത്തു.
വീടുകളിൽ ആളുകൾ കയറി താമസിക്കാനും തുടങ്ങി.
പ്രശ്നം എന്തെന്ന് വെച്ചാൽ പിണറായി ചിരിച്ചില്ല!
The repeated #NEET paper leaks are deeply disturbing. Millions of students are being pushed into severe mental stress because of the failure of an over-centralised examination system and the nexus of corrupt interests behind it.
The National Testing Agency has completely lost credibility. The Union Government must take responsibility, conduct a time-bound enquiry, ensure strict punishment for the culprits, and decentralise the examination process by restoring greater responsibility to govt agencies.
Students’ futures cannot be sacrificed for administrative failures.
കേരളത്തിൻ്റെ ഗതി മാറ്റി എഴുതിയ പത്ത് വർഷങ്ങൾ..
ഡിജിറ്റൽ സ്കൂളുകൾ, പുതിയ ഹോസ്പിറ്റലുകൾ, പുതുക്കിയ സർക്കാർ സ്ഥാപനങ്ങൾ, റോഡുകൾ, പാലങ്ങൾ, മെട്രോ, പോർട്ടുകൾ, IT സ്ഥാപനങ്ങൾ, start upകൾ, 3 ലക്ഷം പിഎസ്സി നിയമനങ്ങൾ, 60 ലക്ഷം ക്ഷേമപെൻഷനുകൾ, റോഡ് സേഫ്റ്റി, മാലിന്യ നിർമ്മാർജ്ജനം, ടൂറിസം development, അതി ദാരിദ്ര്യ നിർമ്മാർജ്ജനം, disaster management എന്നു വേണ്ട കേരളത്തിൽ സർവ്വതല സ്പർശിയായ വികസനം. പിണറായി വിജയൻ അടുത്ത അഞ്ച് വർഷം മുഖ്യമന്തി ആയാലും ആയില്ലെങ്കിലും മുകളിൽ പറഞ്ഞ വികസന കാര്യങ്ങളിൽ നിന്ന് ഇനി വരുന്ന ഒരു സർക്കാരിനും ഒരിഞ്ച് പിന്നോട്ട് പോകാൻ കഴിയില്ല. അങ്ങനെ പിന്നോട്ട് പോയാൽ അവരുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു.
കേരളത്തിൻ്റെ ഭരണചരിത്രം പിണറായിക്ക് മുൻപും പിണറായിക്ക് ശേഷവും എന്ന രീതിയിൽ കാലം അടയാളപ്പെടുത്തും.
Thanks Comrade, കേരളത്തിൻ്റെ പ്രതിസന്ധി കാലഘട്ടത്തിൽ ഞങ്ങളെ നയിച്ചതിന്. 😍😍
Regardless of the electoral outcome tomorrow, the ten years of Pinarayi Vijayan govt in Kerala will go down in history as a pivotal era of development and welfare, marked by socialist-oriented state interventions that tangibly improved material conditions in a capitalist system.
സ്വന്തം നാട്ടിൽ കൂലി കുറവായത് കൊണ്ട് വിദേശത്ത് പോയി ഉയർന്ന വരുമാനം വാങ്ങുന്നവൻ ഇന്ത്യയിൽ മിനിമം കൂലിക്ക് വേണ്ടി പോരാടുന്ന മനുഷ്യരെ വ്യവസായ വിരുദ്ധരെന്ന് മുദ്ര കുത്തി ആക്ഷേപിക്കുകയും അവരുടെ പോരട്ടത്തെ തള്ളി പറയുകയും ചെയ്യുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്..
തൊഴിൽ സമരങ്ങൾ രാജ്യദ്രോഹത്തേക്കാൾ വലിയ പാതാകമായി കാണുന്ന തീവ്ര വലതുപക്ഷ ഭരണ കാലത്ത് ഓരോ മെയ്ദിനവും അത്രമേൽ പ്രാധാന്യമുള്ളവയാണ്..
ജോലി ചെയ്യുന്ന തൊഴിലാളിക്ക് മാന്യമായ - നീതിയുക്തമായ കൂലി, നല്ല തൊഴിൽ സാഹചര്യം , മറ്റ് സാമൂഹിക സുരക്ഷ പരിരക്ഷകൾ എല്ലാം ഉറപ്പ് വരുത്താൻ കഴിയണം..
അവരുടെ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ ഓരോ മെയ് ദിനങ്ങളും കാരണമാകട്ടെ..
#MayDay
സംഘപരിവാർ ഒരു അജണ്ട സെറ്റ് ചെയ്യും. എന്നിട്ട് അതിനുവേണ്ടി കഥകൾ ഉണ്ടാക്കി സെയ് വ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പേരിൽ ഒരു പ്രസ്താവന ഇറക്കും. അത് പിറ്റേ ദിവസത്തെ പത്രങ്ങളിൽ വാർത്തയായി അച്ചടിച്ച് വരും. മുഖ്യധാര മാധ്യമങ്ങൾ അത് ആഘോഷിക്കും. പിന്നീട് ഈ വാർത്തകളിൽ മേൽ ചാൻസിലർ ഇടപെടും. അതു മുഴുവൻ സത്യമാണെന്ന് ജനം ധരിക്കും. ആ നുണയെ പതുക്കെ പതുക്കെ അവർ സത്യമാക്കി മാറ്റും. ഇതിന്റെ പേരിൽ നിരവധി നിരപരാധികളെ ക്രൂശിക്കും. ജീവിതത്തിലും ഉദ്യോഗ വൃത്തിയിലും മികച്ച സേവനം നടത്തിയ പലരും അപമാന ഭാരത്താൽ തലതാഴ്ത്തി വലിയ പ്രതിസന്ധികളെ നേരിടും .
കഴിഞ്ഞ മൂന്നുമാസമായി കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ 2006 പരീക്ഷയിൽ തോറ്റ കുട്ടിയെ പിന്നീട് വിജയിപ്പിച്ചു എന്നു പറഞ്ഞു കള്ളവാർത്ത സൃഷ്ടിച്ച് നിരവധി നുണപ്രചരണം നടത്തി. അതിൻറെ പേരിൽ വൈസ് ചാൻസിലറെ പുറത്താക്കി. പരീക്ഷ കൺട്രോളറെ പുറത്താക്കി നിരവധി സെക്ഷൻ ഓഫീസർമാർ ആരോപണം നേരിട്ടു.
പുതിയ വിസി ചുമതലയെടുത്ത് കോൺഗ്രസ് ബിജെപി സംഘടനാനേതാക്കന്മാരുടെ സഹായത്തോടെ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇപ്പോഴിതാ ആ കുട്ടിയുടെ യഥാർത്ഥ സർട്ടിഫിക്കറ്റുകൾ പുറത്തുവന്നിരിക്കുന്നു. 2006 ൽ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ വൈസ് ചാൻസിലർ ആയിരിക്കുമ്പോൾ കൊടുത്ത പ്രൊഫഷണൽ സർട്ടിഫിക്കറ്റും മറ്റ് സർട്ടിഫിക്കറ്റുകളും പുറത്തുവന്നിരിക്കുന്നു. ആ കുട്ടി അന്നു അന്നേ എല്ലാ പരീക്ഷകളും സെക്കൻഡ് ക്ലാസ് പാസായിരുന്നു. പിന്നീട് പിജിക്ക്റാങ്കും വാങ്ങി ആ സർവകലാശാലയിൽ നിന്നും പുറത്തു പോയതാണ്.
ഇപ്പോഴും സംഘപരിവാറിന്റെയും സെയ് വ് സർവ്വകലാശാല ക്യാമ്പയിൻ കമ്മിറ്റിയുടെയും നുണപ്രചരണങ്ങൾ തുടരുന്നു.
ഇതാണ് ആർഎസ്എസിന്റെ അജണ്ട.
ഇപ്പോൾ ഒരു വാർത്ത കൂടി പുറത്തുവരുന്നു. ഏപ്രിൽ മുപ്പതാം തീയതി വിരമിക്കുന്ന 20 21 ൽ മാത്രം ചുമതല എടുത്ത പരീക്ഷാ കൺട്രോളറെ ഒരു ദിവസത്തേക്ക് എങ്കിലും സസ്പെൻഡ് ചെയ്യുക എന്നതാണ് ആർഎസ്എസിന്റെ അജണ്ട എന്ന്..... എന്തായാലും കാത്തിരുന്നു കാണാം
KSEB യുടെ അറിയിപ്പ്
പ്രിയ ഉപഭോക്താക്കളെ
രാത്രികാലകളിൽ ഉണ്ടാകുന്ന അപ്രഖ്യാപിത ലോഡ് നിയന്ത്രണം സെക്ഷൻ ഓഫീസുകളിൽ പൊതു ജനങ്ങളും ജീവനക്കാരും തമ്മിൽ വലിയ സംഘർഷങ്ങൾ ഉണ്ടാകുന്നതിൻ്റെ വെളിച്ചത്തിൽ എന്ത് കൊണ്ട് ലോഡ് നിയന്ത്രണം ആവശ്യമായി വരുന്നു എന്നതിനെകുറിച്ച് ചെറിയ വിവരണം
നിങ്ങളുടെ പ്രയാസം ഞങ്ങൾ മനസിലാക്കുന്നു. ജനങ്ങൾ നേരിട്ട് സംവദിക്കുന്നത് സെക്ഷൻ ഓഫീസുമായാണ്. എന്നാൽ KSEB യിൽ ജനറേഷൻ ,ട്രാൻസ്മിഷൻ ,ഡിസ്ട്രിബൂഷൻ എന്നിങ്ങനെ മൂന്ന് വിഭാഗം ഉണ്ട്. അനിയിത്രിതമായ ചുട് കാരണം ഈ വർഷം KSEB പ്രതീക്ഷിച്ചതിലും 25% ലോഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് നിലവിലെ ലൈനുകൾക്ക് താങ്ങാൻ കഴിയാതെ വരുന്ന സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത് , നമ്മുടെ ട്രാൻസ്ഫോമറുകളിലേക്കുള്ള വൈദ്യുതി എത്തുന്നത് സബ്ബ് സ്റ്റേഷനുകളിൽ നിന്നാണ്. ഇത് ട്രാൻസ്മിഷൻ വിങ്ങിന് കീഴിൽ ആണ് .സമ്പ് സ്റ്റേഷനുകളിലേക്ക് വരുന്ന ലൈനിൽ ഓവർ ലോഡ് വരുന്ന സമയങ്ങളിലാണ് 15 മിനിറ്റ് നിയന്ത്രണം ഓരോ സബ്സ് റ്റേഷനിലേയും ഓരോ 11 KV ഫീഡറിലും വരുത്തുന്നത്. .അല്ലാത്തപക്ഷം ലോഡ് താങ്ങാനാവാതെ 110 kv ,66 kv, 220 kv ലൈനുകൾ പൊട്ടിവീഴുന്ന സാഹചര്യം ഉണ്ടാകും , ഇത് ഗ്രിഡ് മുഴുവനേയും ബാധിക്കുകയും കേരളം മുഴുവൻ ഇരുട്ടിലേക്ക് പോകാനും കാരണമാകാം.ഇത് ഒഴിവാക്കാനാണ് അപഖ്യാപിത ലോഡ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.. ഈ വിവരം സെക്ഷൻ ഓഫീസിലുളളവർക്കും ആ സമയത്ത് മാത്രമാണ് ലഭിക്കുകയൊള്ളു. അത് കൊണ്ടാണ് മുൻകൂട്ടി അറിയിപ്പ് നൽകാൻ സാധിക്കാത്തത്. ഈ നിയന്ത്രണം ലോഡ് കുറയുനതു വരെ തുടർന്നുകൊണ്ടിരിക്കും , അതു കൊണ്ടാണ് രാത്രി പല സമയത്ത് ഇങ്ങനെ ഉണ്ടാകുന്നത്. ഇനി 15 മിനിറ്റ് മാറ്റി 30 മിനിറ്റോ 45 മിനിറ്റോ ചെയ്യുബോൾ ഉണ്ടാകുന്ന വിഷയം നമ്മുടെ മിക്ക വീടുകളിലും ഫ്രിഡ്ജ് ,AC ,ഇൻവർട്ടർ എന്നിവ ഉണ്ടാകും ,അര മണിക്കൂർ കറണ്ട് പോയി വരുമ്പോഴേക്കും ഇവയെല്ലാം ഒന്നിച്ച് ഓണാകുകയും നമ്മുടെ ട്രാൻസ്ഫോർമർ ഓവർ ലോഡ് ആകുകയും ഫ്യൂസുകൾ കത്തിപോകയും ചെയ്യാൻ സാധ്യത കൂടുതൽ ആണ് അതുകൂടി കണക്കിലെടുത്തു കൊണ്ടാണ് 15 മിനിറ്റ് സമയം ആക്കി ലോഡ് നിയന്ത്രണം വച്ചിരിക്കുന്നത്. സോളാർ വന്നതോടുകൂടി നിയന്ത്രണമില്ലാതെ ചിലരെങ്കിലും രാത്രികാലങ്ങളിൽ ഉപയോഗിക്കുന്നു. നമ്മൾ എല്ലാവരും സ്വയം ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടു വന്നാൽ ഒരു പരിധി വരെ ഈ പ്രശ്നത്തിന് പരിഹാരം ആകും ,രാത്രികാലങ്ങളിൽ ( 6 pm മുതൽ രാത്രി12 മണി വരെ) അനാവശ്യ ലൈറ്റുകൾ ഓഫാക്കുക , ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യാതിരിക്കുക ,മോട്ടോർ പ്രവർത്തിക്കാതിരിക്കുക ,ഫ്രിഡ്ജ് ഓഫ് ചെയ്യുക എന്നിവ ചെയ്യ്ത് സഹകരിച്ചാൽ വലിയ മാറ്റം ഉണ്ടാകും.
*KSEB*
പ്രിയപ്പെട്ടവരേ,
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ 'എക്സ്പയറി ഡേറ്റ് കഴിഞ്ഞു' എന്ന് ആന്ധ്രയിലെ പഴയ എബിവിപി സംസ്ഥാന പ്രസിഡണ്ടും ഇപ്പോഴത്തെ തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഢി പറഞ്ഞിരിക്കുകയാണ്. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. സംഘി രാഷ്ട്രീയമുള്ള ഒരു കോൺഗ്രസുകാരൻ കേരളത്തിൽ വന്ന് നമ്മുടെ മുഖ്യമന്ത്രിയെ തീർത്തുകളയും എന്ന് വെല്ലുവിളിക്കുമ്പോൾ കേരളം മിണ്ടാതിരിക്കുകയാണോ ?
ഇത് ഒരു നേതാവിന്റെയോ പാർട്ടിയുടേയോ മുന്നണിയുടെയോ വിഷയമല്ല. മറ്റൊരു പാർട്ടിയിൽ പെട്ട ഒരാൾക്കെതിരെയാണെങ്കിലും ഇങ്ങനെയൊരു അപമാനത്തിന് ഞാൻ പ്രതിഷേധിച്ചേനെ...
നമ്മളിൽ പലർക്കും പിണറായിയോട് രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടാകാം. പക്ഷെ 'നീ പോ മോനേ വിജയാ' എന്നും 'എക്സ്പയറി ഡേറ്റ് കഴിഞ്ഞു' എന്നുമൊക്കെ പറയാൻ രേവന്ത് റെഡ്ഢി ആരാണ് ? തെലങ്കാനയിൽ നിന്നും അഴിമതി നടത്തി കടത്തിയ പൊതു പണമാണ് ഇവിടെ കോൺഗ്രസ്സും യു ഡി എഫും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് എന്ന ഔദ്ധത്യമാണ് രേവന്ത് കാണിക്കുന്നത്. ആ പണം മാധ്യമങ്ങൾക്കാണ് കിട്ടിയത്. പ്രചാരണ കോലാഹലത്തിനുള്ള ഉപകരണങ്ങൾക്കും കനഗോലുവിനുമാണ് പണം പോയത്. അയാളുടെ പണം പറ്റാത്ത നമ്മൾ മിണ്ടാതിരിക്കണോ ? അയാളുടെ അഹങ്കാരം വകവെച്ചു കൊടുക്കണോ ?
ഈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂർദ്ധന്യത്തിൽ മുസ്ലിം ലീഗ് നേതാവ് മുനവ്വറലി തങ്ങൾ പറഞ്ഞ ഒരു കാര്യമുണ്ട്. സാദിഖലി തങ്ങൾക്കെതിരെ ആരോപണം ഉണ്ടായപ്പോൾ സി പി ഐ എം ഉൾപ്പടെയുള്ള എൽ ഡി എഫ് മാന്യമായി പ്രതികരിച്ചു എന്ന്. ഒരു ഇടത് ഹാൻഡിലും അത് തൊട്ടില്ല എന്ന്.
പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവ് ഭീഷണിയുടെ കടൽ കടന്നു വന്നവനാണ്. തലയ്ക്ക് കോടികൾ വിലയിട്ടപ്പോഴും അദ്ദേഹം കുലുങ്ങിയിട്ടില്ല .
പക്ഷെ,നമ്മൾ ഇത് സഹിക്കണോ ? തെലങ്കാന മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് അയക്കുന്ന ഔദ്യോഗിക കത്ത് നമ്മൾ ഓരോരുത്തർക്കുമുള്ളതാണ്. നമ്മളെയാണ് രേവന്ത് തെറി പറഞ്ഞിരിക്കുന്നത്.
#KeralaWillNotBow
#RespectKeralaCM
#KeralaRejectsArrogance
#PinarayiVijayan
#RevanthReddy
#StandWithKerala