തൂമഞ്ഞായ് നിന്നു..
വെയിലായ് ഞാൻ വന്നു...
ഒരു ശ്വാസക്കാറ്റിൽ..
പൊലിയാമെന്നോർത്തു...
അകലാനോ കലരാനോ കഴിയാതെ നാം... ഇടനെഞ്ചിൽ വീഴുന്ന മലർവാക നിറമുള്ള കനവാണ് നീ.. ❄👋
ഏകദേശം എഴുപത് വയസ്സുകാണും. കോണിപ്പടി കേറാൻ പേടിച്ചു നിൽക്കുവാണ്. ഞാൻ ഒന്നും നോക്കിയില്ല എന്റെ കൈ അദ്ദേഹത്തിൻ്റെ നേരെ നീട്ടി. എന്നെ പിടിച്ചോ, നമ്മൾക്ക് ഒന്നിച്ചു കയറാം എന്ന് പറഞ്ഞു. ആദ്യ പറഞ്ഞു വേണ്ട മോളേ. പിന്നെ ആ കൈകൾ തന്നു. ഞാൻ അദ്ദേഹത്തിൻ്റെ ബലമായി മാറി.🦋