താൻ എവിടെയാണ് എൻജിനീയറിംഗ് പഠിച്ചതെന്ന് മറന്നുപോയ ഒരു ഇലക്ട്രിക്കൽ എൻജിനീയർ. റെയിൽവേ സ്വകാര്യവൽക്കരിക്കപ്പെട്ടതാണെന്ന് കരുതുന്ന അവനു, അത് ഇപ്പോഴും ഒരു പൊതുമേഖലാ സ്ഥാപനമാണെന്ന കാര്യം അറിയില്ല. കൂടാതെ, 2012-ൽ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നില്ല എന്ന കാര്യവും അറിയില്ല.
ആർ.എസ്.എസ് പരിപാടിയിൽ ആരെങ്കിലും പങ്കെടുക്കുമ്പോൾ ഉണ്ടാകുന്ന കോൺഗ്രസ് കൂട്ടനിലവിളി കാണുമ്പോൾ എനിക്കെപ്പോഴും ഓർമ്മ വരുന്നത് കോൺഗ്രസ്സുകാരനായ കൈലാസ് നാഥ് കട്ജുവിനെയാണ്...
തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള നെഹ്റു മന്ത്രിസഭയിലെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്നു കൈലാസ് നാഥ് കട്ജു (1951-1955).......
ആഭ്യന്തര മന്ത്രി മാത്രമായിരുന്നില്ല,സ്വാതന്ത്ര്യ സമര സേനാനിക്കൂടിയായിരുന്ന അദ്ദേഹം പിൽക്കാലത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായിരുന്നു...
1963ൽ അലഹബാദിൽ നടക്കുന്ന ആർ.എസ്.എസി ൻ്റെ ക്യാമ്പിൽ കൈലാസ് നാഥ് കട്ജുവിനെ ക്ഷണിക്കാൻ ആർ.എസ്.എസ് തീരുമാനിച്ചു...
അതിനായി അദ്ദേഹത്തിനെ സമീപിച്ചപ്പോൾ അദ്ദേഹം കാണാൻ വന്ന ആർ.എസ്.എസു .കാരോട് ഒന്നേ പറഞ്ഞുള്ളൂ;
"ഞാൻ നിങ്ങളുടെ ആശയവുമായി ഭിന്നിച്ച് നിൽക്കുന്ന ആളാണ്..ഞാൻ നിങ്ങളെ വിമർശിച്ചെന്നുമിരിക്കും..അത് ഉൾക്കൊള്ളാൻ പറ്റുമെങ്കിൽ മാത്രം ഞാൻ വരാം.."
ആർ.എസ്.എസി ന് അതൊരു പ്രശ്നമേ അല്ലാത്തത് കൊണ്ട് അവർ അദ്ദേഹത്തെ ക്ഷണിച്ചു.. കട്ജു പരിപാടിക്ക് എത്തി.. ആർ.എസ്.എസു കാരുടെ മുഴുവൻ അച്ചടക്കവും ശൈലിയും പ്രസംഗവുമെല്ലാം കണ്ടതിന് ശേഷം പ്രസംഗിക്കാനുള്ള അദ്ദേഹത്തിൻ്റെ അവസരമെത്തി..
വിമർശിക്കാൻ വന്ന കട്ജു ഒടുവിൽ പ്രസംഗിച്ചത് ഇങ്ങനെയാണ്;
"ഇത് ഹിന്ദു രാഷ്ട്രമല്ലെന്ന് ആരാണ് പറഞ്ഞത്??എൻ്റെ മുന്നിൽ ഞാൻ കാണുന്നത് ഹിന്ദു രാഷ്ട്രത്തിൻ്റെ മാതൃക തന്നെയാണ്.."
പ്രസംഗം വലിയ വിവാദമായി...ഒരു കോൺഗ്രസ്സുകാരൻ, അതും നെഹ്റു മന്ത്രിസഭയിൽ ആഭ്യന്തരം കൈകാര്യം ചെയ്ത,മധ്യപ്രദേശ് മുഖ്യമന്ത്രിയായ ഒരാൾ ഇങ്ങനെ പ്രസംഗിച്ചതിന് കോൺഗ്രസുകാർക്ക് ഉത്തരമില്ലാതായി..നെഹ്റു തന്നെ 1963 ഫെബ്രുവരി 21ന് കട്ജുവിനെ വിമർശിച്ച് അദ്ദേഹത്തിന് കത്തെഴുതി...
കട്ജു അതിന് വലിയ വില നൽകാൻ ഒന്നും പോയില്ല..
പക്ഷെ പിൽക്കാലത്ത് അദ്ദേഹത്തോട് ഒരു പാർലമെൻ്ററിയൻ എന്നാലും വിമർശിക്കാൻ പോയ അങ്ങ് എന്തിനാണ് അങ്ങനെ പ്രസംഗിച്ചതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇത്രയേ പറഞ്ഞുള്ളൂ,;
"ആ അന്തരീക്ഷത്തിൽ നിങ്ങൾ ചെന്നിരുന്നാലും ഇത് മാത്രമേ പറയൂ.."
ഗാന്ധിയും അംബേദ്കറും കട്ജുവും തുടങ്ങി പ്രണബ് മുഖർജി വരെ ആർ.എസ്.എസി ൻ്റെ അതിഥികളായി എത്തിയിട്ടുണ്ട്..എല്ലാ പേരേയും ആർ.എസ്.എസ് സ്വീകരിക്കുകയും ആർക്കെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്തി നൽകുകയും ചെയ്യാറുണ്ട്..വരാത്തവരുമുണ്ട്..അവരോട് പരാതിയും പരിഭവവും പ്രകടിപ്പിക്കാറില്ല എന്ന് മാത്രമല്ല,ഇന്നല്ലെങ്കിൽ നാളെ അവർ വരിക തന്നെ ചെയ്യുമെന്ന് പറയാറുമുണ്ട്... അങ്ങനെയുള്ളപ്പോൾ പാവം വി സിമാരെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ...
വി.സിമാർ പങ്കെടുത്ത ആർ.എസ്.എസ് . പരിപാടിയിൽ തന്നെ ആർ.എസ്. എസ് . സർസംഘചാലക് പറഞ്ഞത് സംഘത്തെക്കുറിച്ച് അറിയാൻ നിങ്ങൾ സ്വയംസേവകരോടും ആർ.എസ് എസി നോടും ബന്ധപ്പെട്ടോള്ളൂ ഞങ്ങൾ എപ്പോഴും ഇവിടെയുണ്ട് എന്നാണ്...
നൂറ് വർഷം ക്കൊണ്ട് പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തിൻ്റെ നട്ടെല്ല് ഹിന്ദു ദേശീയതയായിരിക്കുന്ന കാലത്തോളം ഇനിയും വിശിഷ്ട വ്യക്തികൾ ആർ.എസ്.എസ് പരിപാടിയിൽ വരും,പങ്കെടുക്കും സർവീസ് കഴിഞ്ഞാൽ ആർ.എസ്.എസി നോടൊപ്പം ചേർന്ന് സേവനങ്ങൾക്ക് കച്ചകെട്ടി ഇറങ്ങുകയും ചെയ്യും...അതാണ് നിങ്ങൾ നൂറ് വർഷം അതിനെ എതിർക്കാൻ നോക്കിയിട്ടും ഈ പ്രസ്ഥാനം നേടിയ വിശ്വാസ്യത,സത്യസന്ധത...അത് ചുമ്മാ രണ്ട് ഓലപ്പാമ്പ് കാട്ടി എന്ന് വെച്ച് ആരും പിന്മാറില്ല...
നെഹ്റു ജീവിച്ചിരിക്കെ അങ്ങേരുടെ മന്ത്രിസഭയിൽ ഉണ്ടായിരുന്ന പൂർവ മന്ത്രിയെ കൊണ്ട് വരാനും അറിയാം,കോൺഗ്രസുകാരനായ വിവി ഗിരിയെ കൊണ്ട് വിവേകാനന്ദ പാറയുടെ ഉദ്ഘാടനവും നിർവഹിപ്പിക്കാനുമറിയാം,ഇന്ദിരാ ഗാന്ധിയെക്കൊണ്ട് വിശ്വ ഹിന്ദു പരിഷത്ത് ഹരിദ്വാറിൽ സ്ഥാപിച്ച ഭാരത് മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്യിക്കാനും അറിയാം...
അതാണ് രാഷ്ട്രീയ സ്വയംസേവക സംഘം..
ഇതാണ് വി. കെ. നിഷാദ്..
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ, ക്രമസമാധാനം പാലിക്കാൻ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്സിലെ പ്രതി! പൊലീസിനെ കൊലപ്പെടുത്താൻ നോക്കിയ കേസിൽ ജയിലിൽ കിടന്നുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും, പിന്നീട് പയ്യന്നൂർ നഗരസഭയിലെ സിപിഎം കൗൺസിലറാവുകയും ചെയ്ത ‘മഹാൻ’ ആണ് ഈ വി. കെ. നിഷാദ്!
നിയമപാലകർക്ക് നേരെ ബോംബെറിഞ്ഞ് ജയിലിൽ കിടന്നവനെ വിപ്ലവ നായകനായി നെഞ്ചിലേറ്റി നടക്കുന്ന കമ്മികളാണ് ഇന്ന് കപട സദാചാരവും ധാർമ്മികതയും പ്രസംഗിക്കുന്നത്!
**ജനപക്ഷത്ത് നിൽക്കുന്നവരോട് ഇതെന്ത് നീതി?**
പൊതുജനങ്ങൾക്ക് വേണ്ടിയും ക്ഷേത്രകാര്യങ്ങൾക്ക് വേണ്ടിയും വിട്ടുവീഴ്ചയില്ലാതെ ഇടപെട്ടതിന്റെ പേരിൽ ബിജെപി കോർപ്പറേഷൻ കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്തപ്പോൾ, അദ്ദേഹത്തെ ‘ഗുണ്ട’ എന്ന് വിളിച്ച് ആക്ഷേപിക്കാൻ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്ക് യാതൊരു മടിയുമുണ്ടായില്ല. സുഗതൻ ജനങ്ങൾക്ക് വേണ്ടി ഇടപെട്ടപ്പോൾ കമ്മികൾ ബോധപൂർവ്വം അക്രമം അഴിച്ചുവിടുകയും, തുടർന്നുണ്ടായ സംഘർഷത്തിൽ അദ്ദേഹത്തെ പ്രതിചേർക്കുകയുമാണുണ്ടായത്. കാരണം കമ്മികളുടെ കോട്ടയിൽ ആണ് സുഗതൻ വിജയിച്ചന്തു 🔥ബിജെപിക്കാർ മുഴുവൻ അക്രമകാരികളാണെന്ന് വരുത്തിത്തീർക്കാൻ കമ്മികളും കോൺഗ്രസുകാരും ഒത്തുകളിക്കുകയാണ്.
**കേരളം ചിന്തിക്കണം:**
പൊലീസിന് നേരെ ബോംബെറിഞ്ഞ് ജയിലിൽ കിടന്നവൻ സിപിഎമ്മിന് ജനപ്രതിനിധിയും മാതൃകാ പുരുഷനും! എന്നാൽ ജനങ്ങളുടെയും ക്ഷേത്രത്തിന്റെയും ആവശ്യങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങി കള്ളക്കേസിൽ കുടുക്കപ്പെട്ട സുഗതൻ ഇവർക്ക് അക്രമകാരിയും ഗുണ്ടയും! എന്തൊരു വിചിത്രമായ ന്യായീകരണമാണിത്?
യഥാർത്ഥ അക്രമികളെ പൂമാലയിട്ട് സ്വീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി, ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ജനപ്രതിനിധികളെ അധിക്ഷേപിക്കാൻ നോക്കേണ്ട. ഈ ഇരട്ടത്താപ്പും കപട രാഷ്ട്രീയവും ജനങ്ങൾ കൃത്യമായി തിരിച്ചറിയുന്നുണ്ട്.
This is the high command... These clowns, who haven't been able to select a Chief Minister for Kerala in the last 10 days, are the same ones giving opinions on everything in the world and criticizing Modi.🤭
Rahul: - Fill up the tank.
Petrol pump guy: - No way.
Rahul: - How can it not be? You have to do it?
Petrol pump guy: - Can't be done bro, understand.
Rahul: - You're all slaves of Modi, blind devotees... Modi is stopping my fuel, Modi must have told you not to fill the tank, Modi hai hai.
Petrol pump guy: - Hey idiot, get out of here. If you come next time to get petrol in an electric scooter, I'll bash you to death.😂😂
ലോക്സഭയിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലെന്നറിഞ്ഞിട്ടും, ഇത്തരമൊരു ചരിത്രപരമായ ബില്ല് ബിജെപി നിങ്ങളുടെ മുന്നിൽ വെച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിലൊരു ലക്ഷ്യമുണ്ടെന്ന് ഇനിയും നിങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല.
നല്ലതും ചീത്തയും തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയില്ല എന്നതാണ് രാജ്യത്തെ സാധാരണ ജനങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നത്. പുറമെ സ്ത്രീ സംരക്ഷകരെന്നു നടിക്കുകയും എന്നാൽ ഉള്ളിലിരുപ്പ് എന്താണെന്ന് ഉറക്കെ വിളിച്ചു പറയുകയുമാണ് നിങ്ങൾ ചെയ്തത്. നിങ്ങളുടെ കപട മുഖമൂടികൾ വലിച്ചുകീറാൻ ഇതുപോലൊരു സന്ദർഭം ആവശ്യമായിരുന്നു. എത്രയൊക്കെ മറച്ചുപിടിക്കാൻ ശ്രമിച്ചാലും നിങ്ങളുടെ യഥാർത്ഥ മുഖം പുറത്തുവരും എന്നതാണ് സത്യം.
ഇതുകൊണ്ടൊന്നും തീരില്ലെന്ന് ഓരോ ഭാരതീയനും നന്നായി അറിയാം. കഥ ആരംഭിക്കാൻ പോകുന്നതേയുള്ളൂ. ഈ ബില്ല് പാസ്സാകാൻ അല്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. പക്ഷേ അത് നടപ്പിലാകും എന്ന കാര്യത്തിൽ രാജ്യത്തെ വനിതകൾക്ക് സംശയമില്ല; കാരണം ഈ ബില്ല് കൊണ്ടുവന്നത് ബിജെപിയാണ്... അത് അവരുടെ ഉറപ്പാണ്.
#AntiWomenAlliance
വനിതാ സംവരണ ബില്ലിൻ്റെ ക്രെഡിറ്റ് നിങ്ങൾ തന്നെ എടുത്തോളൂ, സർക്കാർ ചിലവിൽ വലിയൊരു പരസ്യം തന്നെ നൽകാം; നിങ്ങളുടെ ചിത്രങ്ങൾ സഹിതം വലിയ അക്ഷരത്തിൽ നന്ദി രേഖപ്പെടുത്താം.
ക്രെഡിറ്റോർത്ത് നിങ്ങൾ ബില്ലിനെ എതിർക്കരുത്, വേണമെങ്കിൽ ക്രെഡിറ്റിന്റെ ഒരു 'ബ്ലാങ്ക് ചെക്ക്' തന്നെ ഒപ്പിട്ടു തരാൻ സർക്കാർ തയ്യാറാണ്.
#NariShaktiVandan
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ കണ്ട് പരിചിതമല്ലാത്ത തരം അതിക്രമമാണ് മണലൂർ പഞ്ചായത്തിലെ 205-ാം നമ്പർ ബൂത്തിൽ അരങ്ങേറിയത്. ടി എൻ പ്രതാപന്റെ നേതൃത്വത്തിലുള്ള ഒരു ഗുണ്ടാസംഘം, വോട്ടിംഗ് നടന്നുകൊണ്ടിരിക്കെ പോളിംഗ് ബൂത്തിലേക്ക് ഇരച്ചുകയറുകയും ബിജെപിയുടെ ബൂത്ത് ഏജന്റിനെ ബൂത്തിനകത്ത് വെച്ച് കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ വലിച്ചിഴച്ച് പുറത്തുകൊണ്ടുപോയി പോളിംഗ് സ്റ്റേഷൻ മുറ്റത്തിട്ട് ക്രൂരമായി മർദ്ദിച്ചു. ഈ അക്രമത്തിന് ടി എൻ. പ്രതാപൻ നേരിട്ടാണ് നേതൃത്വം നൽകിയത്.
കൃത്യമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇതുവരെ പ്രതാപനെതിരെ കേസെടുക്കാനോ ഗൗരവമായി ഇടപെടാനോ പോലീസോ തെരഞ്ഞെടുപ്പ് കമ്മീഷനോ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപി ഈ വിഷയം ശക്തമായി ഉന്നയിക്കാൻ തീരുമാനിച്ചത്.
വോട്ടിംഗ് സമയത്ത് സ്ഥാനാർത്ഥിക്ക് മാത്രമേ ബൂത്തിനകത്ത് പ്രവേശിക്കാൻ അനുമതിയുള്ളൂ എന്നിരിക്കെ, അഞ്ചാറു പേർക്കൊപ്പമാണ് പ്രതാപൻ അകത്തുകയറിയത്. ഇത് ചോദ്യം ചെയ്ത 65 വയസ്സുള്ള ഞങ്ങളുടെ ഏജന്റ് ജയപ്രകാശിനെ അവർ ക്രൂരമായി മർദ്ദിച്ചു. അദ്ദേഹം നിലത്തുവീണ് ബോധരഹിതനായി കിടക്കുമ്പോൾ പോലും പ്രതാപൻ മുണ്ട് മടക്കിക്കുത്തി ആക്രോശിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ടി എൻ പ്രതാപനെ അയോഗ്യനാക്കാൻ തക്കവണ്ണമുള്ള ഗുരുതരമായ കുറ്റകൃത്യമാണ് അവിടെ നടന്നത്. ഇതിനെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാവണം.
മർദ്ദനമേറ്റ ഞങ്ങളുടെ ഏജന്റ് മദ്യപിച്ചിട്ടുണ്ടെന്ന് വരുത്തിത്തീർക്കാൻ പോലീസ് ശ്രമിച്ചെങ്കിലും, രണ്ട് ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ അദ്ദേഹം മദ്യപിച്ചിട്ടില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതിനെതിരെ ഞങ്ങൾ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. നീതി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഞങ്ങളുടെ തീരുമാനം.
-ശ്രീ കെ കെ അനീഷ് കുമാർ
22 വര്ഷം മുന്പുള്ള വീഡിയോ ആണ്. ഈ നഗ്ന സത്യം പറഞ്ഞതിന് ശേഷം ശ്രീ എ.കെ.ആന്റണിപിന്നെ വാതുറന്നില്ല!കേരള രാഷ്ട്രീയത്തില് ലീഗ്, ജമാഅത്തെ, പിഡിപി, എസ്ഡിപിഐ താങ്ങില്ലാതെ കോണ്ഗ്രസിനോ കമ്യൂണിസ്റുകാർക്കോ നിലനില്പ്പില്ല.
കേരളത്തിൽ കോൺഗ്രസ് വിജയിക്കുകയാണെങ്കിൽ വനിതാ മുഖ്യമന്ത്രി അധികാരത്തിൽ ഏറുമെന്ന് രാഹുൽഗാന്ധി പ്രഖ്യാപിച്ചതോടെ ലിംഗ മാറ്റ ശസ്ത്രക്രീയക്ക് തയ്യാറെടുത്ത് സതീശനും,ചെന്നിത്തലയനും, വേണുഗോപാലനും !
താൻ ഒരു വനിതയാണെന്ന് K മുരളീധരൻ !
😂😄 ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഗതികേട്🤣
വീട്ടിൽ പോയി പറഞ്ഞാൽ മതി എന്ന് കമ്മിയോട് പറഞ്ഞ ചങ്കൂറ്റം എവിടെപ്പോയി?
പുറകെ പോയി ദേഷ്യപ്പെട്ടപ്പോഴും തലകുനിച്ച് മിണ്ടാതെ പോകുന്ന പോക്ക് കണ്ടില്ലേ🤣
മൂന്നാമത് ഭരണത്തിൽ വന്നാൽ കമ്മ്യൂണിസ്റ്റുകളെ ജനം വഴിയിൽ തടയും അടിയും കൊടുക്കും🤣
അതിനായി കാത്തിരിക്കുന്നു 🤣