LDF in 2016 - give us 5 years
Then they went and
Revived KIIFB for massive infra push (roads, power, schools, hospitals)
100% electrification + major power projects (Edamon-Kochi highway, GAIL pipeline)
- Aardram Mission: Upgraded Primary Health Centres to Family Health Centres
തണ്ണിമത്തനും ബത്തക്കയും മാങ്ങയും തേങ്ങയും ചക്കയും മറ്റു ഫലാതികളും inclusive ആയിട്ടുള്ളൊരു fruit സാലഡ് ആക്കി കേരളം നിലനിർത്താൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്?
സാധാരണാക്കാരൊക്കെ മെല്ലെ പോയാൽ മതി, സാധാരണക്കാർക്കൊന്നും വികസനത്തിന്റെ ഒരു ആവശ്യവുമില്ല എന്നും പറഞ്ഞിട്ട് സാധാരണക്കാരുടെ മുമ്പിൽ പോയി വോട്ട് ചോദിക്കാൻ ചില്ലറ ഉളുപ്പൊന്നും പോര ഉമേച്ചി..