END THE NORMALISATION OF RAPE CULTURE
Dump the system of delayed "JUSTICE"
We demand pain and death of the rapist
Who raped
Her rights
Her freedom
Her dreams
Her life
#rulesareraped 🔥🔥
ഈ പരിസ്ഥിതി ഞങ്ങളുടേതാണ്
വരും തലമുറയ്ക്ക് വേണ്ടി കൂടെ ഞങ്ങൾക്കത് കാത്തുവെക്കേണ്ടതുണ്ട്...
ഈ കാടും കാറ്റും മലയും കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ളതല്ല...
ഞങ്ങളൊരു തോറ്റ ജനതയല്ലാ...
#WithdrawDraftEIA2020#rules_are_raped
ഇൗ പരിസ്ഥിതി നങ്ങളുടേതാണ്....വരും തലമുറയ്ക്ക് വേണ്ടി കൂടെ ഞങ്ങൾക്കത് കാത്തു വെക്കേണ്ടതുണ്ട്..
ഈ കാടും കാറ്റും മലയും കോർപെറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ളതല്ല...
ഞങ്ങളൊരു തോറ്റ ജനതയല്ലാ
#withdraweia2020
#RULES_ARE_RAPED
Let us hope the best buddy... revolution is not an apple to ripe and fall...we have to make it fall... together..
മികച്ച ബഡ്ഡിയെ നമുക്ക് പ്രതീക്ഷിക്കാം ... വിപ്ലവം പാകമാകാനും വീഴാനുമുള്ള ഒരു ആപ്പിൾ അല്ല ... നമ്മൾ അതിനെ വീഴണം ... ഒരുമിച്ച് ..
#rules_are_raped