@__Malli 2... സ്വൈപ് മെഷീൻ വഴി ഡാറ്റ പോകുന്നത് ഇങ്ങനെ തടയാം.
3. ഓണലൈൻ ഷോപ്പിംഗ് paytm അല്ലെങ്കിൽ amazonpay പോലുള്ള ഒരു wallet വഴി ചെയ്യുക. സൈറ്റുകളിൽ കാർഡ് ഡീറ്റൈൽസ് ഒരിക്കലും കൊടുക്കരുത്. Wallet recharge മാത്രം കാർഡ് യൂസ് ചെയ്യുക
@__Malli ബാങ്കിൽ പറഞ്ഞാൽ ഉടൻ തന്നെ അവർ ഇൻവെസ്റ്റിഗേഷൻ നടത്തി ഡിസ്പ്യൂട് ഫയൽ ചെയ്യും മർച്ചന്റുമായി. പത്തു ദിവസത്തിനുള്ളിൽ പൈസ റിട്ടേൻ ആവും. ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
1. ക്രെഡിറ്റ് കാർഡ് ലിമിറ്റ് കുറച്ച് വെക്കുക
2. CVV നമ്പർ ചുരണ്ടി കളയുക. ഓർത്തു വെച്ചാൽ മതി.