@abhishekvs0198 ഒരു സിമ്പിൾ കാര്യം പറയാം. ടിപി വധം നടന്ന സമയത്ത് പിണറായി അത് ന്യായീകരിക്കാനാണ് നോക്കിയത്. പക്ഷേ ഇപ്പോ അണികൾ മമ്മൂട്ടിയെ തെറി പറഞ്ഞപ്പോൾ പിണറായി തന്നെ അത് തിരുത്തി. കാരണം പാർട്ടിയുടെ അടിത്തറ തകരുന്നത് മനസ്സിലാക്കാൻ സൈബർ അന്തങ്ങൾക്ക് ബോധമില്ലെങ്കിലും പുള്ളിക്ക് അതുണ്ട്
@iamPishku പീതംബരൻ ആണ് അവിടെ നാറിത്തരം കാണിച്ച് നടന്നതും കള്ളക്കേസ് അവർക്കെതിരെ കൊടുത്തതും. ഇപ്പോ നാലഞ്ച് കേസിലായി ആ നാറിക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്.
നിന്നെപ്പോലുള്ള വാണങ്ങൾക്ക് ആരാധിക്കാൻ പറ്റിയ മൊതലാണ്