Top Tweets for #RaGaThisTime
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ...അനുഗ്രഹങ്ങൾ... ഏറ്റുവാങ്ങികൊണ്ട്
അവിണിശേരി മണ്ഡലത്തിലെ പ്രദേശങ്ങളിലൂടെ...TNP
#VoteForUDF
#RaGaThisTime

നമ്മുടെ പഴയെ മതേതര ഭാരതത്തിനായി തിരിച്ചു വിളിക്കാം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ
#voteForCongress
#RaGaThisTime
20/20
@Kizhakkedan33 @KoYiKkoDaNn @KoYiKkoDaNs @SoorajKSU @GManjukuttan @RahulGandhi @Anil_Akkara @tnprathapan @INC__MMS

വല്ലാത്തൊരു കുഞ്ഞിരായിൻ കുടുക്കിലാണിവർ ചെന്നുപെട്ടിരിക്കുന്നത്! 😀
#VoteForUDF
#VoteForRG
#VoteForCongress
#RaGaThisTime
#RahulForPM

വാഗ്ദാനങ്ങൾ രാഹുൽ ഗാന്ധിക്ക് വെറും 'ജുംല'കളല്ല; ആത്മാർത്ഥമായ രേഖപ്പെടുത്തലുകളാണ്. മനസ്സിൽ നിന്നു മനസ്സിലേക്ക് സംവേദനം ചെയ്യുന്ന ഈ ഉറപ്പുകളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. നമുക് രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കാം. രാജ്യത്തിന്റെ ആതാമാവിനെ വീണ്ടെടുക്കാം. #MinimumIncomeGuarantee
#RaGa #UDF
The moment has arrived . India's Independence 2.0. Freedom from Fascism .
#RahulForBehtarBharat
@RahulGandhi #RaGaThisTime
ഇന്ത്യയിൽ ഇത്രയധികം മണ്ഡലങ്ങൾ ഉണ്ടായിട്ടും രാഹുൽ എന്തിനാ വയനാട്ടിൽ വരുന്നതെന്ന് ചോദിച്ചില്ലേ... ഈ നിരയിൽ ഇനി ഒരു ചിത്രം കൂടി വരാതിരിക്കാൻ വേണ്ടി തന്നെയാ രാഹുൽ വരുന്നത്. നാട്ടുകാരെ പൊള്ളലേല്പിക്കുന്ന ആ കനലിനെ കെടുത്താൻ!
#RaGaThisTime
#voteforcongress
#ഓരോവോട്ടുംകോൺഗ്രസിന്

മറക്കണം..
പഴയത് ഒക്കെ ഞാൻ മറക്കണം..
എന്തൊക്കെയാടോ ഞാൻ മറക്കേണ്ടിയത്..
നിങ്ങൾ മറക്കണോ ഈ പഴയ പാഴ്വാഗ്ദാനങ്ങൾ ഒക്കെ..?
#RaGaThisTime
#ഒരോവോട്ടുംകോൺഗ്രസിന്
@KoYiKkoDaNn
സ്വന്തമായി ഒരു നേതാവില്ലാതെ ബൊളീവിയന്‍ കാട്ടില്‍ കഞ്ചാവടിച്ചു നടന്നവനെയൊക്കെ കൊടിയില്‍ വെച്ച് ഈങ്കുലാബ് വിളിക്കുന്ന ടീമൊക്കെയാണ് രാഹുല്‍ഗാന്ധി വയനാട് വരുന്നതിനെ വിമര്‍ശിക്കുന്നത്...
#RaGaThisTime #ഒരോവോട്ടുംകോൺഗ്രസിന് #voteforcongress
രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയിലേക്ക് വരുന്നതിന് സംഘികള്‍ കുരുപൊട്ടിക്കുന്നത് മനസ്സിലാക്കാം...
പക്ഷേ കമ്മീസെന്തിനാണിങ്ങനെ നിലവിളിക്കുന്നത്...
അതായത് രമണാ എള്ളുണങ്ങണത് എണ്ണക്കാണ് ഈ ആട്ടിന്കാട്ടം ഉണങ്ങുന്നതെന്തിനാണെന്നാണ്...
#RaGaThisTime #ഒരോവോട്ടുംകോൺഗ്രസിന് #Vote4Congress

MHRD ഉത്തരവ് ദേശീയതാ താത്പര്യങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ മാത്രം ഇനിPhD ഗവേഷണം മതിയെന്നാണ്.
ഒരുപറ്റം വ്യാജ ഡിഗ്രിക്കാർ ഭരിക്കുന്നിടത്ത് വിദ്യാഭ്യാസ മേഖലയിലേക്ക് എന്ത് പ്രതീക്ഷിക്കാനാണ് എന്ന് രാജ്യം ചോദിക്കുന്നുണ്ട്.
#MHRDandPhD
#BJPtheFakeNationalist
#VoteForUDF
#RaGaThisTime

മൂവർണ്ണക്കടലായ് ഇടുക്കി
@DeanKuriakose ന്റെ ഇടുക്കി പാർലമെന്റ് കൺവെൻഷനിൽ നിന്നും
#VoteForDean
#RaGaThisTime
#ഓരോവോട്ടുംകോൺഗ്രസിന്

വർഷങ്ങളായി കമ്മ്യൂണിസ്റ്റ് കുടുംബാംഗമായ കാസർഗോടുള്ള ജാനകി അമ്മ പറയുന്നത് കേൾക്കൂ
#ഓരോവോട്ടുംകോൺഗ്രസിന്
#RaGaThisTime
യുഡിഎഫ് സ്ഥാനാർത്ഥി @MKRaghavanINC യുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രകടനത്തിൽ നിന്നും
കോഴിക്കോട് ഓമശേരി യിൽ നിന്നും
#VoteForMKR
#RaGaThisTime
#VoteForUDF
#ഓരോവോട്ടുംകോൺഗ്രസിന്
ആലത്തൂരിന്റെ സമഗ്രമായ മാറ്റത്തിന്,
രമ്യ ഹരിദാസിനെ വിജയിപ്പിക്കുക
#RamyaHaridas
#VoteForRamya
#RaGaThisTime
#VoteForUDF
#ഓരോവോട്ടുംകോൺഗ്രസിന്

പാലക്കാട് ലോകസഭ മണ്ഡലം യുഡിഎഫ് കൺവെൻഷനിലേയ്ക്ക് യുഡിഎഫ് സ്ഥാനാർത്ഥി വികെ ശ്രീകണ്ഠനെ വേദിയിലേയ്ക്ക് പ്രവർത്തകർ എത്തിക്കുന്നത് നോക്കിക്കേ
#VoteForVKS
#RaGaThisTime
#ഒരോവോട്ടുംകോൺഗ്രസിന്
പ്രധാനമന്ത്രിക്ക് വോട്ട് ചെയ്യേണ്ടി വരോ പടച്ചോനെ ! @RahulGandhi💕
#RaGaThisTime #wayanad #RahulGandhi
Last Seen Hashtags on Sotwe
Trends for you
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.3M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
89.9M followers

Taylor Swift 
@taylorswift13
83.9M followers

Lady Gaga 
@ladygaga
75.4M followers

Virat Kohli 
@imvkohli
73.3M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.3M followers

Bill Gates 
@billgates
65.1M followers

Selena Gomez 
@selenagomez
63M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers


















