Top Tweets for #SavePsc
We're demanding affordable education, an end to campus militarization,better student facilities,improved infrastructure, and transparency in all administrative dealings. Harassment,illegal appointments, and extremism must end now.
#SavePSC
#PSCforStudentsRights #LongLivePSC
I stand against the violence on students on students of Qauid-I-Azam University.
I condemn the brutality upon innocent students of Qau.
#saveqau #relaseusmanzaraf #savePSCofqau /#savePSC
വീണ്ടു൦ തിരുകി കയറ്റൽ. . .
പത്താ൦ റാങ്കുകാരി ഒന്നാ൦ സ്ഥാനത്തേക്ക്. . . 🙄🤔🤔🤔

#SavePSC || എൽജിഎസ് നിയമന ശുപാർശ 7000, മറ്റ് പട്ടികകളിലും നിയമനം കുറവ്, കണക്കുകളിങ്ങനെ
https://t.co/3W2RHgInYH
PSC റാങ്കിലുള്ളവർ മുടി മുറിച്ച് പ്രതിഷേധിക്കുന്നവർക്കുള്ള
ലഡ്ഡു അടങ്ങുന്ന കിറ്റുമായി ഇക്ക..
#SavePSC


ലുട്ടാപ്പി റഹീമിന്റെ കൈയിൽ നിന്ന് ലഡ്ഡു വാങ്ങി തിന്ന്.. ആ ഊളയെ വിശ്വസിച്ചു നിങ്ങളുടെ നീതിക്ക് വേണ്ടി യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തെ ഒറ്റുകൊടുത്തവർ അല്ലെ നിങ്ങൾ
#അനുഭവിച്ചോ_ട്ടോ
അങ്ങട് മാറിനിന്ന് മോങ്ങെടോ....😏😏
#SavePSC
#SavePsc

സ്വന്തം പാർട്ടികാരനെ ശിവരഞ്ജിത്തും നസീമും കത്തിയെടുത്തു കുത്തിയില്ലായിരുന്നുവെങ്കിൽ ഇന്ന് അവന്മാർ AA റഹീം പറയുന്നിടത്തു ഇരിക്കുന്ന രണ്ടു പോലീസുകാരായി കേരളത്തിലെ മുഴുവൻ പോലീസിനെയും ഭരിച്ചേനെ.!
#SavePSC ടാഗ് ഇട്ടവർക്കൊക്കെ സുഖല്ലേ?
ബന്ധുനിയമന സര്ക്കാറിനെതിരെ വിധിയെഴുതുക
#SavePSC #LDFHypocrisy #SocialJustice #KeralaAssemblyElection2021 #WelfarePartyKerala

ഈ വിഷയത്തിൽ കോടതി ഇടപെട്ടില്ലായിരുനെങ്കിൽ വിജയനും കൂട്ടരും എല്ലാ ബന്ധുക്കളെയും പാർട്ടിക്കാരെയും സർക്കാർ സർവീസിൽ നിയമിച്ചേനെ, രാപകൽ പഠിച്ചു പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചെനെ
#SavePSC

പോരാട്ടത്തിന് അഭിവാദ്യങ്ങൾ
@shafiksu @KSSabari1983 @RiyasMukkoli
@RijilRemya
#NS_നുസൂർ
#SavePSC
#UDF2021

പി.എസ്.സി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ രാഹുൽ ഗാന്ധി. @RahulGandhi
#RahulForAishwaryaKerala
#SavePSC

ധീരമായി PSC സമരത്തിന് നേതൃത്വം നൽകി അറസ്റ്റ് വരിച്ച് ജയിലിൽ പോയ കെ.എസ്.യു. പോരാളികൾക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് ആലത്തൂർ നഗരത്തിൽ കെ.എസ്.യു. പ്രവർത്തകർ സ്വീകരണം നൽകി.
#SavePSC
#പോരാട്ടങ്ങൾ_അവസാനിക്കുന്നില്ല


ഭരണത്തിൽ നിന്ന് അവസാനമായി പടിയിറങ്ങും മുൻപ് ഒരു വശത്തുകൂടി പാർട്ടിക്കാർക്കും കോഴ നൽകിയവർക്കും പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നൽകുമ്പോൾ മറ്റൊരു വശത്തുകൂടി ഒരു അമേരിക്കൻ കമ്പനിക്ക് നമ്മുടെ കടൽ സമ്പത്താകെ വിൽക്കാനുള്ള നീക്കവും നടത്തുകയാണ് ഈ അധോലോക സർക്കാർ. #SavePSC #SaveOurFishermen

എന്റെ ഉമ്മാക്ക് ജോലി കിട്ടണം"എന്ന് കുട്ടി പറഞ്ഞപ്പോൾ വിഷമം തോന്നി.
വീടും ഉപേക്ഷിച്ചു ജോലിക്ക് വേണ്ടി അമ്മമാർ തെരുവിലാണ്!!! #Kerala
#KeralaAssemblyPolls @IYCKerala
#SavePSC @ShashiTharoor
യുവജനങളുടെ ശബ്ദം പിണറായി രാജാവിന്റെ ചെവിയിൽ എത്തില്ല കാരണം.അദ്ദേഹം രാജാവിനെ പോലെ അകമ്പടിയോട് കൂടെ ചുറ്റി കൊണ്ടിരിക്കുന്നു.മലയാളികൾ ഈ സങ്കടങ്ങൾ കാണുക കേൾക്കുക!!
#SavePSC #Kerala #LDFFails
#ബന്ധുജനസർക്കാർ @IYCKerala
ഭരണം കിട്ടില്ലെന്ന് ഉറപ്പിച്ചു സിപിഎം പിണറായി സർക്കാർ!!! #Kerala #SavePSC #LDFFails #CorruptLDF
#KeralaAssemblyPolls
Farmers beaten by Sanghi Goons and Delhi Police!!! #FarmersProtest
Communist Goons and kerala police beaten the students in kerala who are peacefully protesting @Myksu #SavePsc #CPMTerror #Kerala
CPM and RSS are two sides of same fascist coin @srinivasiyc @IYC

Last Seen Hashtags on Sotwe
nolimit()*+*+filter:native_video
Seen from Canada
ชุดชั้นใน
Seen from Thailand
gallwasps
Seen from United States
crossdresserhijab
Seen from Indonesia
bursadulbayan
Seen from Turkey
onlyespana
Seen from Spain
女性崇拜
Seen from United States
男初
Seen from Singapore
نيج_عراقي
Seen from Germany
age_difference
Seen from Germany
Trends for you
Most Popular Users

Elon Musk 
@elonmusk
240.3M followers

Barack Obama 
@barackobama
119.3M followers

Donald J. Trump 
@realdonaldtrump
111.6M followers

Cristiano Ronaldo 
@cristiano
109.9M followers

Narendra Modi 
@narendramodi
106.9M followers

Rihanna 
@rihanna
97.5M followers

NASA 
@nasa
92.1M followers

Justin Bieber 
@justinbieber
90.7M followers

KATY PERRY 
@katyperry
87.3M followers

Taylor Swift 
@taylorswift13
81.1M followers

Lady Gaga 
@ladygaga
72.6M followers

Kim Kardashian 
@kimkardashian
69.6M followers

Virat Kohli 
@imvkohli
69.3M followers

YouTube 
@youtube
68.6M followers

Bill Gates 
@billgates
63.7M followers

The Ellen Show
@theellenshow
62.5M followers

Neymar Jr 
@neymarjr
62M followers

CNN 
@cnn
61.9M followers

X 
@x
60.9M followers

Selena Gomez 
@selenagomez
60.4M followers


















