Top Tweets for #VoteForLdf
വികസനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ആരോഗ്യ സംരക്ഷണവും നേരിൽ അനുഭവിക്കുന്ന കേരള ജനത LDF ഭരണത്തിന്റെ തുടർച്ചക്കായി ഇടതുപക്ഷ സ്ഥാനാർഥികൾക്ക് വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🙏
#Loading3.0
#SupportLDF
#VoteForLDF ❤️🚩

#LDF മന്ത്രി മാരിൽ ഏറ്റവും കൂടുതൽ താരംതാഴ്ത്തിയത് രണ്ടു സ്ത്രീ കളെ ആണ്
ടീച്ചർ and വീണ.. ന്റെ ഏറ്റവും വലിയ ആഗ്രഹവും ഇവർ രണ്ടുപേരും വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും ജയിക്കണം എന്നാണ് 🔥
#VoteForLDF 🔥♥️🚩🚩🚩
#KeralaAssemblyElection2026
#Election2026
ఓటు హక్కుని వినియోగించుకున్న
పినరయి, శైలజా టీచర్, యాక్టర్ మోహన్ లాల్,
ఏఆర్ బిందు తదితరులు..
#KeralaElections #VoteForLDF #BJPHataoDeshBachao #KeralaNews
രാവിലെ ചങ്ക് വിളിച്ചിട്ട് ചോദിക്കുവാ..
വോട്ട് ചെയ്തോ നി
ഞാൻ : ചെയ്തു
ലോ ലവൻ.. അതുപിന്നെ സജിക്ക് ആയിരിക്കുമല്ലോ..
ഡാ പരട്ടെ :: സജി അല്ലെങ്കിലും മരണം വരെ #LDF നെ വോട്ട് ചെയ്യും..
ലോ ലവൻ.. എന്നാ ഞാൻ പൂവാ.. ഓക്കേ ഡാ good morning 🌹 🤣🤣
#votewisely
#VoteForLDF
#LDF
വികസനത്തിന് ഇടവേള ഉണ്ടാകരുത്.
- പിണറായി വിജയൻ.
പല വികസന പദ്ധതികളും അധികാരത്തിൽ വന്നാൽ പിരിച്ചു വിടുമെന്ന് പറഞ്ഞ കോൺഗ്രസ്സ് നമ്മുടെ മുന്നിലുണ്ട്.
അതു തടയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
അതിനാൽ ഇടത് പക്ഷത്തിന് വോട്ട് ചെയ്യുക. ❤️
#voteforLDF
കേരളത്തിലെ ഭരണം ആർക്ക് കൊടുക്കണം എന്ന് തീരുമാനിക്കുന്നത് എപ്പോഴും swing പോപുലേഷൻ ആണ്..
അച്ഛനും അമ്മയും എപ്പോഴും ആ വിഭാഗത്തിലാണ് വരുന്നത് എന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്..
അവർ എന്തായാലും ഇത്തവണ വോട്ട് പി രാജീവിനാണ് ചെയ്യുന്നത്
#voteforldf
ഞാൻ ആരുമല്ലായിരിക്കാം.. പക്ഷെ എന്റെ വോട്ടിന് വിലയുണ്ട്. ശവം തൂക്കുകാരെ അറബിക്കടലിലെറിയാനുള്ള ബലമുണ്ടതിന്..
#LDF #MyVoteMyPower #VoteForDignity #VoteForLDF

വോട്ടു ചെയ്യാൻ ക്യൂവിൽ ആണ്. വളരെ പതുക്കെ ആണ് വോട്ടിംഗ് നടക്കുന്നത് ഈ ബൂത്തിൽ.
#VoteForLDF
ലാലേട്ടൻ അങ്ങേർക്ക് കഴിയുന്ന രീതിയിൽ കാര്യം പറഞ്ഞു വച്ചിട്ടുണ്ട്. കേരളം മുന്നോട്ട് തന്നെ
വികസനങ്ങൾ തുടരട്ടെ കേരളം മുന്നോട്ട് തന്നെ കുതിക്കട്ടെ!!
അല്ലാതെ ഫോർ എ ചേഞ്ച് എന്നോ മാറാത്തത് മാറും എന്നോ പറഞ്ഞില്ല 😁😌
സോ its ക്ലിയർ!! #VoteForLDF

'കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്' ഈ അദ്ധ്യാപിക പറയുന്നത് കേട്ടോ?
#VoteForLDF
ഇവിടെ മിക്കവാറും എല്ലാ പോളിംഗ് സ്റ്റേഷനിലും രാവിലെ #EVM കംപ്ലയിന്റ് ആയിരുന്നു..
What abt your areas ❓❓
#KeralaAssemblyElection2026
#VoteForLDF
#VoteForLDF ഇടതിനൊപ്പം ❤️
I have done my part! Let us come together and choose consistent, accountable, and progressive leadership. Vote for LDF!!
#VoteForLDF #LDF


Last Seen Hashtags on Sotwe
Trends for you
Most Popular Users

Elon Musk 
@elonmusk
241M followers

Barack Obama 
@barackobama
119.2M followers

Cristiano Ronaldo 
@cristiano
112M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.2M followers

KATY PERRY 
@katyperry
88.4M followers

Taylor Swift 
@taylorswift13
82.3M followers

Lady Gaga 
@ladygaga
73.8M followers

Virat Kohli 
@imvkohli
71.1M followers

Kim Kardashian 
@kimkardashian
70.2M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64.3M followers

Neymar Jr 
@neymarjr
64M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.8M followers

Selena Gomez 
@selenagomez
61.5M followers

X 
@x
60.8M followers
















