@josepolanco10 The fact that he edited the twitter database. IDK how much @elonmusk charges to edit database. Is that new upcoming feature of @Twitter ?
നമ്മൾ ഒരു ജോലിക്ക് പോവുകയാണെങ്കിൽ ഒന്നുങ്കിൽ ഹാപ്പിനെസ്സ് അല്ലെങ്കിൽ അറിവ് അതുമല്ലെങ്കിൽ ഇത് രണ്ടും കിട്ടണം.
ഇനി ഇപ്പൊ ഇത് രണ്ടും ഇല്ലെങ്കിൽ ആ ജോലിക്ക് പോകുന്നതിൽ അർഥം ഉണ്ടോ ?
പെൺകുട്ടികളുടെ വിവാഹ പ���രായം 21 ആക്കുന്നു എന്ന് കേട്ടപ്പോഴേക്കും 18 കഴിഞ്ഞ തങ്ങളുടെ പെൺകുട്ടികളെയൊക്കെ പിടിച്ചു കെട്ടിച്ചുവിട്ട അതേ കേരളത്തിലാണ് 21 വയസ്സുള്ള ഒരു പെൺകുട്ടി തിരുവനന്തപുരം മേയർ ആയി ചുമതലയേറ്റിരിക്കുന്നത്.
വീണ്ടും പറയുന്നു
പഠിക്കാൻ ഏറെയുണ്ട്