@JaibyGeorge5979 ഈ പേടകം ആയിരിക്കും ഇതെന്ന് വിശ്വസിക്കാവുന്നതാണ്. ഒരു വലിയ അപ്രതീക്ഷിത പ്രളയം ദൈവ കല്പനപ്രകാരം ഉണ്ടായി അതിൽ കയറി രക്ഷപ്പെട്ടു എന്നാണ് ഖുർആൻ പറയുന്നത്.
ഖുർആൻ ദൈവത്തിൽനിന്ന് അവതീർണമായമായത് കാരണം ഇതിൽ സംശയത്തിന് അല്പം പോലും വകയില്ല.
എന്നാലും സൗകര്യമുള്ളവർക്ക് വിശ്വസിക്കാം,/തള്ളാം.
@JaibyGeorge5979 നോഹയെ മുസ്ലിംകൾ നൂഹ് എന്ന് വിളിക്കുന്നു. ഖുർആനിൽ അങ്ങിനെയാണ് പരാമർശം. 950വർഷം മത പ്രബോധനം നടത്തി വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രം സ്വീകരിച്ചു. ബാക്കിയുള്ളവർ അദ്ദേഹത്തെ പരിഹസിച്ചു. നിരാശനായ അദ്ദേഹത്തോട് ഒരു പേടകം ഉണ്ടാക്കാൻ പറഞ്ഞു, അതുണ്ടാക്കി അതിൽ അദ്ദേഹവും അനുയായികളുംരക്ഷപ്പെട്ടു
@shad10292_watch അദ്ദേഹം ചെയ്തത് അദ്ദേഹത്തിൽ അർപ്പിതമായ ബാധ്യതയാണ്, അല്ലാതെ എന്തോ ഔദാര്യമല്ല. പക്ഷെ പലരും എന്നല്ല ആരും ഇങ്ങിനെ ചെയ്തെന്ന് വരില്ല. ബിഗ് സല്യൂട്ട് ടു വി ഡി സതീശൻ.
മൈക്കിനോടു പോലും ഉടക്കിയ പാരമ്പര്യമാണ് മറ്റു പലർക്കും. പേര് പറയുന്നില്ല.നന്നായാൽ അവനവന് നന്ന്.
@BJP4Keralam ഇത്രയധികം ജനകീയനും വിനയാന്വിതനും നിസ്വാർത്ഥ ജീവിതം നയിച്ച ആളുമായ ശ്രീനാരായണ ഗുരുവിനെ ഗുരുദേവൻ എന്ന് വിളിക്കുന്നത് തന്നെ അദ്ദേഹത്തോട് ചെയ്യുന്ന കടുത്ത അപരാധമാണ്.
മനുഷ്യരെ ദൈവങ്ങളാക്കാൻ പാടില്ല.
ദൈവം വേറെ തന്നെ സംഭവമാണ്.
അരൂപി, പ്രപഞ്ച സൃഷ്ടാവ് ദൈവത്തിന് തുല്യം ദൈവം മാത്രം.
@SUNILYESUDASY ശ്രീ വി ഡി സതീശനെ സംഘിയാക്കാൻ അഥവാ ആർഎസ്എസ് അനുകൂലിയാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല കാര്യം അദ്ദേഹം നന്നായി പെരുമാറാൻ അറിയുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാരമ്പര്യമുള്ള മതേതര മതനിരപേക്ഷ രാഷ്ട്രീയം മുറുകെ പിടിക്കുന്ന ആളാണ്.
സന്ദർഭത്തിന് അനുസരിച്ച് ഉയരാൻ കഴിവുള്ള നേതാവാണ്.സംശയമില്ല.
@SiniiMayo വന്നു വന്നു പിണറായി വിജയൻ്റെ ഗവൺമെൻ്റിൻ്റെ പിന്നാലെയും അന്വേഷണ സാധ്യത ഏറുന്നു.
അവരും സത്യത്തിൽ പ്രതിസ്ഥാനത്ത് തന്നെയാണ്. ഗവൺമെൻ്റിൻ്റെ ഉത്തരവാദിത്തം തുടർഭരണം ഉറപ്പിച്ചത് കാരണം അത്ര ഗൗനിച്ചില്ല.
ഭരണം കളിയും തമാശയുമല്ല.
മരണാനന്തര ജീവിതത്തിൽ വിശ്വസിക്കണം. എങ്കിലേ രക്ഷയുള്ളൂ.
@SiniiMayo ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ, ശ്രീ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഗവൺമെൻ്റിനും വീഴ്ച പറ്റിയിട്ടുണ്ട്. ഫുട്ബോൾ കളിയോട് താല്പര്യമുള്ള കേരളത്തിലെ ജനങ്ങളെ ഇവർ സംഘം ചേർന്ന് വിഡ്ഢികളാക്കി. ഒരു കുട്ടിക്കളി പോലെ. കാര്യത്തിൻ്റെ ഗൗരവം ഇപ്പോഴും ഈ പൊണ്ണന്മാർക്ക് പിടി കിട്ടിയിട്ടില്ല.