@KeralaHashim കടുത്ത ആരാധകനായ താങ്കളെ നേരിട്ടുകണ്ടാൽ ഈ 'യശ്വന്ത് സഹായി' 'തൂകോൻഹേ' എന്ന് ചോദിക്കും. ഇദ്ദേഹം തന്റെ ആവലാതികൾ പെരുന്നയിൽ പോയി പറയുമ്പോൾ, പെരുന്ന നായർ അതിൽ വർഗീയത കലർത്തി ഉറക്കെ വിളിച്ചുപറയുന്നു. ഇങ്ങനെയാണ് ഉസ്മാൻ സ്ഥാനമാനങ്ങൾ കരസ്ഥമാക്കുന്നത്; തികച്ചും ചീപ്പ് പൊളിറ്റിക്സ്!
@JaibyGeorge5979 ഇബ്രാഹിംകുഞ്ഞിനോട് ചെയ്തത് അനീതിയാണെന്ന് കളമശ്ശേരിക്കാർ ഇപ്പോൾ സമ്മതിക്കുന്നു. MLA ആകാൻ കേസ് കെട്ടിപ്പൊക്കി മന്ത്രിയായ ഇയാളെ കർമ്മം പിന്തുടർന്ന് വേട്ടയാടും! സ്വന്തം ജനത്തിന് മുന്നിൽ ഇയാൾ നിന്ദ്യനായി തലതാഴ്ത്തേണ്ടി വരും.
@nishthvanth@Style__Raj പരിപാലനച്ചുമതല ജനങ്ങൾക്കെതിരെ ഉപദ്രവം അഴിച്ചുവിട്ട പഴയ ഉദ്യോഗസ്ഥർക്കും പിൻവാതിലൂടെ വലിഞ്ഞുകയറിയ പാർട്ടി ടീമിനും നൽകാം. പക്ഷേ, ജോലിയിലെ അനാസ്ഥയ്ക്ക് പിഴയും പിരിച്ചുവിടലും അടക്കമുള്ള കർശന നിരീക്ഷണവും നടപടികളും വ്യവസ്ഥ ചെയ്യാൻ മറക്കരുത്!
@avs_IND ഒന്നിന് വളം വെക്കുമ്പോൾ മറ്റൊന്ന് ചീയുന്നതാണ് ഇത്തരം അനാവശ്യ സൗജന്യങ്ങൾ! ഇതിനെതിരെ പൊതുവികാരം ഉയരണം. വി.ഡിയെ മുഖ്യമന്ത്രിയാക്കാൻ അണിനിരന്ന ജനങ്ങൾ വീണ്ടും സംഘടിച്ച്, ഹൈക്കമാൻഡിനെക്കൊണ്ട് ഈ വാഗ്ദാനം റഫറണ്ടത്തിലൂടെ പിൻവലിപ്പിക്കണം. ✊