സർവ്വേ ഒക്കെ കണ്ട് പുളകിതരായി ���രിക്കുന്നവരോട്
വാട്സാപ്പിൽ മൗലവിമാരും മറ്റ് പുരോഹിതരും ഇറങ്ങീട്ടുണ്ട്
കോൺഗ്രസ് തകരാതിരിക്കാൻ മുസ്ലീങ്ങൾ എല്ലാം അവർക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞിട്ട്
പിന്നെ എല്ലാ മണ്ഡലങ്ങളിലും കോലിബി വോട്ട് കച്ചവടം നടത്തിയും കഴിഞ്ഞു
ഉണരുക
അലമ്പാവം വെടിയുകയുക
ലൗ ജിഹാദ് ആയാലും, പൗരത്വബിൽ ആയാലും കുഴപ്പമില്ല.. തങ്ങൾക്ക് ഭരണം കിട്ടിയാൽ മതി.. എന്ന ഏക അജണ്ടയുള്ള ലോകത്തിലെ ഏക പാർട്ടി.. അതാണ് കോൺഗ്രസ്..
അതാണ് ചാണ്ടി..
അതാണ് ചെന്നിത്തല..
അതാണ് കുഞ്ഞാലിക്കുട്ടി.. ☝
"നാരായണൻ മാമാ"
"എന്താടാ?"
"മാമന് മാസം ഒരു 3500രൂപാ പെൻഷൻ കിട്ടുംന്ന് വിചാരിക്കുക..."
"ഉം... വിചാരിച്ചു..."
"അതീന്ന് മാമൻ എനിക്കൊരു 1500 രൂപ തര്വോ..."
"അതിനെന്താ തരാല്ലോ..."
"ഇനിയിപ്പോ 3500 അല്ല 3000 ആണ് കിട്ടുന്നത് എന്ന് സങ്കൽപ്പിക്കുക..."
"സങ്കല്പിച്ചു..."
1/2
ഒറ്റപ്പാലത്തെ സംഘി സോഷ്യൽ മീഡിയ ഹാൻഡിലു��ൾ നിങ്ങൾ ശ്രദിച്ചോ?
ഇലക്ഷൻ പ്രഖ്യാപനത്തിന് ശേഷം ഇത്രയും നാളായിട്ടും അവരുടെ സ്ഥാനാർഥിക്ക് വേണ്ടി ഒരു പോസ്റ്റോ, പ്രചരണമോ എന്തെങ്കിലും കണ്ടോ?
കാണില്ല
എന്തകാര്യം
നല്ല അസ്സല് ആധായവില്പന
#കോ-ലി-ബി
പ്രളയം വന്നപ്പോൾ ആന്റണി വന്നില്ല ....
നിപ്പയും ഓഖിയും വന്നപ്പോഴും ആന്റണി വന്നില്ല ......
പക്ഷെ തെരഞ്ഞെടുപ്പ് വന്നപ്പോൾ LDF നെ എതിർക്കാൻ ആന്റണി കൃത്യമായി വന്നു
അതാണ് കോൺഗ്രസ്.