@chinaTownUganda Visited Chinatown Freedom City. After paying, security did manual body searches at the exit. This physical pat-down feels like sexual harassment and is deeply embarrassing. Customers deserve dignity, not suspicion! @UNBSug@mtic_uganda please look into this.

പണ്ട് തെഹൽക്ക PV കുറിച്ച് എഴുതിയതിങ്ങനെയാണ്
വരുന്ന 5 വർഷം കഴിയുമ്പോൾ കേരളം കണ്ട മികച്ച മുഖ്യമന്ത്രിയെന്ന് ചരിത്രം പറയും "കേരളം പിണറായി വിജയന് മുമ്പും ശേഷവും" എന്ന് അടയാളപ്പെടുത്തും
നന്ദി സഖാവെ നയിച്ചതിന്
നമ്മൾ തിരിച്ചു വരും
സ്ക്രീന്ഷോട്ട് എടുത്തുവെച്ചോ
കേരളത്തിൻ്റെ ഗതി മാറ്റി എഴുതിയ പത്ത് വർഷങ്ങൾ..
ഡിജിറ്റൽ സ്കൂളുകൾ, പുതിയ ഹോസ്പിറ്റലുകൾ, പുതുക്കിയ സർക്കാർ സ്ഥാപനങ്ങൾ, റോഡുകൾ, പാലങ്ങൾ, മെട്രോ, പോർട്ടുകൾ, IT സ്ഥാപനങ്ങൾ, start upകൾ, 3 ലക്ഷം പിഎസ്സി നിയമനങ്ങൾ, 60 ലക്ഷം ക്ഷേമപെൻഷനുകൾ, റോഡ് സേഫ്റ്റി, മാലിന്യ നിർമ്മാർജ്ജനം, ടൂറിസം development, അതി ദാരിദ്ര്യ നിർമ്മാർജ്ജനം, disaster management എന്നു വേണ്ട കേരളത്തിൽ സർവ്വതല സ്പർശിയായ വികസനം. പിണറായി വിജയൻ അടുത്ത അഞ്ച് വർഷം മുഖ്യമന്തി ആയാലും ആയില്ലെങ്കിലും മുകളിൽ പറഞ്ഞ വികസന കാര്യങ്ങളിൽ നിന്ന് ഇനി വരുന്ന ഒരു സർക്കാരിനും ഒരിഞ്ച് പിന്നോട്ട് പോകാൻ കഴിയില്ല. അങ്ങനെ പിന്നോട്ട് പോയാൽ അവരുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു.
കേരളത്തിൻ്റെ ഭരണചരിത്രം പിണറായിക്ക് മുൻപും പിണറായിക്ക് ശേഷവും എന്ന രീതിയിൽ കാലം അടയാളപ്പെടുത്തും.
Thanks Comrade, കേരളത്തിൻ്റെ പ്രതിസന്ധി കാലഘട്ടത്തിൽ ഞങ്ങളെ നയിച്ചതിന്. 😍😍
ഇതാണ് കോൺഗ്രസ്...
അധികാരം ലഭിക്കാൻ ബിജെപിയെ വളർത്തി മറ്റുള്ള പാർട്ടികളെ തളർത്തുക....
ഡൽഹിയിൽ എഎപി തോറ്റപ്പോൾ കോൺഗ്രസ് ഓഫീസിൽ ആഘോഷം നടത്തിയ നാറികൾ ആണിവർ.
ഈ ചിത്രം ആവർത്തിച്ച് കണ്ട് അനലൈസ് ചെയ്യാറുണ്ട്. ആ കുഞ്ഞ് എത്ര നിഷ്കളങ്കമായാണ് കൈ നീട്ടി ഉമ്മ കൊടുക്കുന്നത്!
ഈ മനുഷ്യനെ ഇഷ്ടപ്പെടാത്തവർക്ക് ഇയാൾ ധാർഷ്ട്യക്കാരനാണ്, മുഖകാന്തിയില്ലാത്തവനാണ്
ആ കുഞ്ഞിന്
ഒരു ഓയിൽ പൈന്റിങ്ങിൽ വരാവുന്ന സ്നേഹം, കൊടുക്കൽ വാങ്ങലുകൾ ഇല്ലത്ത ഒന്ന്
BREAKING!
Kerala BJP candidate from Palakkad caught giving money for votes. The candidate herself is seen threatening the person who recorded the visuals.
ഇന്നലെ ഒരാൾ #ശവം_തൂക്കികൾ എന്ന് വിളിച്ചത് അപമാനവുമെന്ന് വിലപിക്കുന്നത് കണ്ടു
ഇതിനെ പിന്നെ എന്ത് വിളിക്കണം
ദുരന്തത്തിൽ പെട്ട ഒരാൾ പോലും കോൺഗ്രസിനോട് വീട് വെച്ചുതരാൻ അങ്ങോട്ട് പോയി ചോദിച്ചിട്ടില്ല. നിങ്ങളാണ് പിരിച്ചത്
നിങ്ങളാണത്ത് മുക്കിയതും
എന്തായാലും ഇത് രാഷ്ട്രീയത്തിന് അപ്പുറം കൗതുകമുള്ള പരുപാടിയാണ്.
LDF election manifesto യെ പറ്റി അറിയാൻ വേണ്ടി ഒരു LLM Based ai chatbot ഉണ്ടാക്കിയിട്ടുണ്ട്. അല്പം ഹൈട്ടെക്ക് ആയേക്കട്ടെ ന്നെ.. 😌👍
AI integration 😁👍
https://t.co/EWDrB4SiBg
Paying tribute to the memory of Ehsan Jafri on the anniversary of the Gulberg Society massacre. A former MP and a staunch voice for a secular India, his brutal martyrdom remains a chilling reminder of the 2002 Gujarat genocide and the horrific cost of communal hatred. We also honor the relentless struggle of Zakia Jafri, whose lifelong legal battle for justice against the architects of the genocide inspired every secular mind in this country. Their lives remain a powerful call to resist the politics of communal division and safeguard our democratic values.
#EhsanJafri
ഇത് കേട്ട് ലീഗിന് വോട്ട് ചെയ്ത ഓരോരുത്തരം സ്വയം ചോദിക്കണം
SIR പിണറായി വിജയന്റെ പ്രോജക്റ്റ് ആയിരുന്നെങ്കിൽ സിപിഎം എന്തിനാണ് അതിനെതിരെ സമരം ചെയ്യുന്നത്? മുസ്ലിം ലീഗ് എന്തുകൊണ്ടാണ് സമരം ചെയ്യാത്തത്?
നിങ്ങൾ ചെയ്ത തെറ്റ് തിരുത്താനുള്ള അവസരമാണ്