60 വർഷം കോൺഗ്രസ് ഭരിച്ചപ്പോൾ അവർ ചരിത്രം തിരുത്തിയെഴുതി ഒരു പ്രത്യേകത നരേറ്റീവ് സെറ്റ് ചെയ്യാനാണ് ശ്രമിച്ചത്. ആ പഴയ രീതി ഇവിടെ മുസ്ലിം ലീഗ് കൊണ്ടുവരാൻ ശ്രമിച്ചാൽ, അതിനെ എതിർക്കാൻ ബിജെപി ഉണ്ടാകും.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്���ിലെ പ്രധാനപ്പെട്ട വ്യക്തിയാണ് വി ഡി സാവർക്കർ.
നിങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല, പക്ഷെ അദ്ദേഹത്തെ ചരിത്രത്തി��� നിന്നും ഇല്ലാതാക്കുന്ന ഈ രാഷ്ട്രീയം കളിക്കാൻ മുസ്ലിം ലീഗിനെ ഞങ്ങൾ അനുവദിക്കില്ല.
ശ്രീ രാജീവ് ചന്ദ്രശേഖർ MLA
ബിജെപി സംസ്ഥാന അധ്യക്ഷൻ
#APAKADAMPolitics
ബിജെപി എന്തിന് TG യുടെ കൂടെ നിൽക്കണം, ഇതിൽ തലയിടാൻ നിൽക്കരുത് എന്നൊക്കെ പറയുന്നവർ കാണാൻ വേണ്ടി...
3 ആഴ്ചയോളം നീയൊക്കെ കൊണ്ട�� നടന്ന കേസ് ഒറ്റ ചർച്ചയിൽ തീർത്ത് കൊടുത്തിട്ടുണ്ട്. അത് നിനക്കൊന്നും ഓർമ്മ കാണില്ല. പക്ഷേ BJP ക്ക് നല്ല ഓർമ്മയുണ്ട്! 😌😌🔥🔥
10 പേരെങ്കിൽ 10 പേര് സാറിന് അഭിവാദ്യം അർപ്പിക്കാൻ വീട്ടിലേക്ക് എത്തിയല്ലോ...ആര് കൂടെയില്ലെങ്കിലും ഈ പ്ലേറ്റ്ഫോമിലെ സംഘികളും ആ 10 പേരും എന്നും ഒപ്പം ഉണ്ടാവും!!
നിരുപാധികം TG Sir നൊപ്പം....👏🔥
#WeStandWithTG
Dear PSC rank holders,
Some Dogs in Keralam bark only when it brings them media attention. Now that the Keralam election is over, your issue no longer has news value for them.
ശ്രീ ചെറായിയുടെ രൗദ്ര ഭാവം ഒന്നാം ദിനം
ശ്രീ ചെറായിയുടെ ശ്രിംഗാരം രണ്ടാം ദിനം
കമൻ്റ് ബോക്സ് നിരീക്ഷണം ഒന്നാം ദിനം
കമൻ്റ് ബോക്സ് വായന രണ്ടാം ദിനം
ചുണ്ടുകൾ പല്ലിനോട് ചേർത്ത് ഒന്നാം ദിനം
പല്ലുകൾ പുറത��ത് കാണിച്ച് രണ്ടാം ദിനം
ബിജെപി ക്കാർ ഉണരണം ഒന്നാം ദിനം
പൗരൻ എന്ന നിലയിൽ രണ്ടാം ദിനം
പന്നിക്ക് ഉണ്ടായവൻ ഒന്നാം ദിനം
കൊങ്ങി കമ്മി മതം നോക്കണ്ട രണ്ടാം ദിനം
ഒന്നാം ദിനവും രണ്ടാം ദിനവും മോദിജിയോട്
ഒരേ സ്നേഹമാണ്
പുല്ല് വിലയാണ് സഖാക്കൾക്ക് മുന്നണിയിൽ. പിണറായിയെ അപമാനിച്ച് രാഹുൽ സംസാരിച്ചത് പുറം ലോകം.അറിയില്ലെന്ന് കരുതിയാണ് ബ���രിട്ടാസ് അന്ന് അങ്ങനെ പ്രതികരിച്ചത് 🤣
#empueditz
മോദി സർക്കാർ ഞങ്ങൾക്ക് ജോലി നൽകുന്നില്ല.
ഞാൻ ബികോം ബിരുദധാരിയാണ്, പക്ഷേ ഇതുവരെ എനിക്ക് ജോലി കിട്ടിയിട്ടില്ല😂
പത്രപ്രവർത്തകൻ: ബികോമിന്റെ പൂർണ്ണരൂപം എന്താണ് എന്ന് പറയു ???
Bcom AL വാണം:ബാബബാബബബ😂ഞാൻ ചെവിയിൽ പറഞാൽ മതിയോ😂😂
https://t.co/fM0jxqwKE4
⚠️ സ്വർണ്ണം കട്ടവൻ ആരപ്പാ... സഖാക്കളാണേ അയ്യപ്പാ…
‼️നിയമസഭാ സാമാജികർ അടക്കം വളരെ വ്യാപകമായി പാടിയിട്ടുള്ള വരിയാണിത്.
❌ പ്രതിപക്ഷത്തിരുന്നപ്പോൾ അവർ എന്താണോ ഉന്നയിച്ചത്, അതിനെ സംബന്ധിച്ചുള്ള ഒരു നിലപാടും നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കപ്പെട്ടപ്പോൾ ഉണ്ടായില്ല.
❌ കേരളം കണ്ട ഏറ്റവും വലിയ കൊള്ളയും കേരളത്തിലെ ഭക്തജനങ്ങളുടെ മനസ്സിനെ വേദനിപ്പിച്ചതുമായ ആ സംഭവത്തെക്കുറിച്ച് ഒരു വാചകം പോലും നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ല എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.
❌ കാലാകാലങ്ങളായി രണ്ടു കൂട്ടരും ഒരേ മനസ്സോടുകൂടി പ്രവർത്തിക്കുന്നവരാണ്. ആരോപണ പ്രത്യാര���പണങ്ങൾ നടത്തുമെങ്കിലും അത് തെളിയിക്കാനുള്ള ഭരണപരമായ ഉത്തരവാദിത്തം ഇവിടെ ആരും കാണിക്കുന്നില്ല.
-ശ്രീ ബി ബി ഗോപകുമാർ, എംഎൽഎ
#APAKADAMPolitics