പാകിസ്ഥാനികൾക്കും ബംഗ്ലാദേശികൾക്കും ഭാരതത്തിലേക്ക് വരണം....
വളരെ ശ്രദ്ധിക്കേണ്ട നിമിഷമാണ്..
ഇതിനെ പ്രതിപക്ഷ കക്ഷികൾ സ്വാഗതം ചെയ്യും... ഒരിക്കൽ ഇവർ ഇവിടെ എത്തിക്കഴിഞ്ഞാൽ അവർ അവരുടെ യഥാർത്ഥ സ്വഭാവം കാണിക്കും...
മുഖ്യമന്ത്രിയുടെ മുന്നിൽ ന്യായമായ വാദം പോലും ഉന്നയിക്കാൻ കഴിയാത്ത വളരെ ദുർബലമായ പ്രതിപക്ഷമാണ് നമുക്ക് ഉള്ളത്.
പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി കഴിഞ്ഞ 10 വർഷത്തെ അവരുടെ ഭരണകാലമാണ്. അവർ ഇപ്പോൾ ഏതെങ്കിലും വിഷയത്തിൽ സർക്കാരിനെ വിമർശിക്കുമ്പോൾ, സമാനമായ സംഭവങ്ങളോ തീരുമാനങ്ങളോ അവരുടെ ഭരണകാലത്തും ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷത്തിന് തിരിച്ചടിക്കാൻ പലപ്പോഴും കഴിയുന്നു
@deepuva24@noonecares4sure ഇവനു മരട് അനീഷ് ആയി കണക്ഷനുണ്ട് . മരട് അനീഷിനെ എന്റെ കാസറ്റ് എക്സ്പോസ് ചെയ്തു അപ്പോ എല്ലാരും അടിച്ചു പിരിഞ്ഞു ... ഇപ്പോ അഖിൽ വാണം പട്ടാളക്കാരനല്ലാ എന്ന് പറയുന്നു