@psnv1978 ചേട്ടത്തിയെ കാണിച്ചു ,
അനിയത്തിയെ 😂😂കെട്ടിച്ചു എന്ന ഒരു ചൊല്ല് ഉണ്ട് ഊള
ചാത്തൻ ഇനി ഇത് വെച്ച് ഒരു കളി കളിക്കും
ആരോ കൊടുത്ത വ്യാജ ന്യൂസ് വെച്ച് LDF നെ പൂട്ടും
മെയ് 4 മുതൽ കേരളത്തിൽ @INCKerala ആണ് സർക്കാർ രൂപീകരിച്ചു ഭരണം തുടങ്ങേണ്ടത്
അത് ജനാധിപത്യ ത്തിന്റെ അരങ്ങിന് വേണ്ടി 10 to 15 ദിവസം പാഴാക്കി
ആ ഉത്തരവാദിത്തം മുൻ സർക്കാർ ന്റെ തലയിലോ, ജനങ്ങൾ ടെ മുതുകിലോ അല്ല വെക്കേണ്ടത്
വയനാട് തുരങ്കപാത നിർമ്മാണം വലിയ ദുരന്തം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് അന്നേ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ നൽകിയിരുന്നു അത് അന്ന് അവഗണിച്ചുകൊണ്ടാണ് അന്നത്തെ പിണറായി സർക്കാർ ആ പ്രോജക്റ്റുമായി മുന്നോട്ടു പോയത് അതിൻറെ തിക്തഫലമാണ് നാമിന്ന് അനുഭവിക്കുന്നത്
@athulmnair1 ബംഗ്ലൂരിൽ ഭരണം കോൺഗ്രസ് അല്ലെ.. എന്തെ നീതി ഉറപ്പാക്കഞ്ഞത് ? അവിടെ നിൻ്റെ പാർട്ടിക്ക് നീതി വാങ്ങി കൊടുക്കാൻ കഴിയില്ല എന്നത് ഇവിടെ നീതി പാടില്ല എന്നതിന് കാരണം ആണോ ?
The famous mallu LiverDoc giving platforms to Zionist , Sanghi Hussain who claims to be a free thinker . Ayurvedha is more safer than this guy . @theliverdoc Have some shame man .
ലേബർ കോഡിന് എതിരെ CITU അടക്കമുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്ക് നടത്തിയപ്പോ അവരെ കളിയാക്കിയ തള്ളി പറഞ്ഞ എസി റൂം തൊഴിലാളികളുടെ ജോലി പോയി തുടങ്ങി
#Labourcode
എടേ ലൊജിക്കുള്ളത് പറയടേ.. ജര്‍മ്മനിയോടും ഫ്രാന്സിനോടും തോറ്റത് ഇവന്റെ അപ്പുപ്പനായിരുന്നോ? ഫിഫ ഫേവറിറ്റിസമൊക്കെ നമുക്ക് അരോപിക്കാം പക്ഷേ ലോജിക്കോടെ സംസാരിക്കണം.
Ronaldo is about to face Spain for the 4th time in 6 World Cups: 2006, 2010, 2018, 2026
He has also faced Brazil in 2010, Germany in 2014, and England in 2006.
Meanwhile Messi has played 6 World Cups and still hasn’t faced Spain, England, Brazil, or Italy once.
But we’re supposed to pretend the paths are the same?
ധനം വകുപ്പ്,,,
തുറമുഖ വകുപ്പ്,,,
നിയമ വകുപ്പ്,,,,
ഇത് മൂന്നും ഞാൻ തന്നെ എന്ന് സതീശൻ. ഞാൻ തീരുമാനിക്കും..🫢
തീരുമാനം മറിച്ചാകുമെന്ന് നിങ്ങൾ വിഷ്വസിക്കുന്നുവോ നിഷ്കളങ്കരേ..🤷
സുനില്‍ സാറ് രാജി വെയ്ച്ചെങ്കില് കൊള്ളാമായിരുന്നു 😒. പുള്ളി ഇപ്പോള്‍ പുള്ളിയുടെ ഹോസ്പിറ്റലില്‍ വരുന്നില്ല. വാപ്പായെ ഒന്ന് കാണിക്കണമായിരുന്നു. ജനുവരിയിലാണ് അവസാനം കണിച്ചത്. അടുത്ത റിവ്യൂ ജൂണിലായിരുന്നു. ഇപ്പോള്‍ പുള്ളിയുടെ അസിസ്റ്റന്റാണ് വരുന്നത്. 🙄
മിനിട്ടിന് മുന്നൂറ് പ്രാവശ്യം വീണാ ജോർജിനെ കുറ്റം പറഞ്ഞു നടക്കുന്നത്ര എളുപ്പമല്ല കാര്യങ്ങളെന്ന് മന്ത്രി സാറിന് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കാം...
🙏🙏🙏