@agent144x ഉമ്മൻ ചാണ്ടിക്ക് ഒഴിയേണ്ടി വന്നത് ആണ് എന്നത് ശരി. അപ്പോഴും തൻ്റെ ഏറ്റവും വിശ്വസ്തൻ ആയ A ഗ്രൂപ്പിലെ രണ്ടാമൻ ആയ തിരുവഞ്ചൂരിന് ആണ് കൊടുത്തത്. അതേ സമയം പിന്നീട് ചെന്നിത്തലക്ക് പോയത് വേണമെങ്കിൽ വലിച്ചെടുത്തു എന്ന് തന്നെ പറയാം. VSനും VDSനും ഒരു ദിവസം പോലും അങ്ങനെ ഒരു choice പോലും ഇല്ല.
@WECineLoco Is it a slipper shot reply to someone who said mollywood doesnt give importance to female artists? Or the ones who didn't give importance to female artists for about a century barring few exceptions like this