The UAE will resume issuing tourist visas for all fully vaccinated people from all countries as of August 30, 2121, the Federal Authority for Identity and Citizenship and the National Emergency Crisis and Disasters Management Authority (NCEMA) jointly announced on Saturday
#الطوارئ_والأزمات والهوية والجنسية: فتح استقبال طلبات تأشيرات السياحة للسياح المطعمين من جميع الدول والحاصلين على الجرعات الكاملة للقاح كوفيد-19 المعتمدة من منظمة الصحة العالمية اعتباراً من 30 أغسطس 2021.
#يدا_بيد_نتعافى
പുറത്തുവന്ന ഫോണ്‍ സംഭാഷണം തന്റേതാണെന്ന് തുറന്നു സമ്മതിച്ചവന്‍ തൊട്ടടുത്ത നിമിഷം പറയുകയാണ് താന്‍ സമ്മതിച്ച കാര്യങ്ങള്‍ സി.പി.എമ്മിന്റെ കുപ്രചരണമാണെന്ന്. അണികള്‍ ഇന്ന് ബി.ജി.എമ്മിട്ടു തകര്‍ക്കും. #bjpscam
ലക്ഷദ്വീപിനെ സംരക്ഷിക്കുക, അഡ്മിനിസ്ട്രേറ്ററെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി കേരളത്തിലെ #LDF എംപിമാര്‍ രാജ്ഭവനു മുന്നില്‍ നടത്തിയ പ്രതിഷേധ സമരം രാജ്യസഭയിലെ സിപിഐ എം കക്ഷിനേതാവ് സ. എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു.
#CPIM#SaveLakshadweep
രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള #കോവിഡ് ചികിത്സാ കേന്ദ്രം #എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ ഇന്ന് പ്രവർത്തനമാരംഭിക്കും. ഇവിടെ 100 ഓക്സിജൻ ബെഡുകളാണ് നിലവിലുള്ളതെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് 1500 ആയി ഉയർത്താൻ സാധിക്കും.
#CPIM
മെയ് 8 രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. #കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്
#CPIM#COVID19