@TreesTalks എന്റെ ബെസ്റ്റ് ഫ്രണ്ടിനും ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. ഞാൻ വിട്ടു കളയാൻ പറഞ്ഞു, പക്ഷെ പിന്നീടാണ് അവളിൽ അതു എത്രത്തോളം impact ഉണ്ടാക്കി എന്നു അറിയാൻ സാധിച്ചത്.
'I have no doubt your outstanding performance, and that of your opponent Leylah Fernandez, will inspire the next generation of tennis players.'
Read The Queen's message to @EmmaRaducanu in full: https://t.co/m5lxaH7kKi
@ranjuus ഭാര്യ ഇവിടെ പ്രസവ തീയതി അറിഞ്ഞത് മുതൽ ആകെ ടെൻഷൻ അടിച്ചു നടക്കുവാ.... ഈ വാർത്ത അറിഞ്ഞപ്പോൾ മുതൽ അവൾക്ക് ചെറിയ ഒരു ആശ്വാസം ഒക്കെ ആയിട്ടുണ്ട്....