ഭരണപക്ഷതിരുന്ന എൽഡിഎഫ് നേക്കാൾ നിങ്ങൾ ഭയക്കേണ്ടത് പ്രതിപക്ഷത്തിൽ ഇരിക്കുന എൽഡിഎഫനെയാണ് ..!
കണ്ടറിയണം കേരളത്തിൽ ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നത് എന്ന്
സംവാദം എന്ന് പറഞ്ഞാൽ ദേ ഇതാണ്
ആദ്യത്തെ ഒരു രണ്ടു മൂന്നു മിനിറ്റ് കേൾക്കണം
കേട്ടാൽ നിങ്ങൾ തീർ���്ചയായും അവസാനം വരെയും കേൾക്കും
മനോരമയുടെ നെറികേടിനെയും ഇപ്പോൾ മാധ്യമങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന
ദുഷ്ടലാക്കുകളെയും തുറന്നു കാണിക്കുന്നു
നല്ല സൂപ്പർ സംവാദം 👍👍👍
എം വി നികേഷ് കുമാർ
ഷാനി
ശരത്ത് 🔥🔥🔥