ഈ മണ്ടൻ തീരുമാനം പിൻവലിക്കുക, the very reason why uniform exist is to eliminate the discrimination. ആ ഒരു ദിവസം ഇടുന്ന ഡ്രെസ്സിൽ കുട്ടികൾ പരസ്പരം judge ചെയ്യാൻ അവസരം ഉണ്ടാക്കി കൊടുക്കരുത്, it puts pressure on both the kids and parents in this era of insta reel culture.
" ഈലും ബെൽതേനുവെടാ അടിയന്തെരാവസ്ഥ "
തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെതിരെ കടുത്ത അനീതി നടക്കുന്നു എന്നറിഞ്ഞാൽ അവിടെ ഒരാഹ്വാനത്തിനും കാത്തുനിൽക്കാതെ ആദ്യമോടിയെത്തുക അന്നാട്ടിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങളായിരിക്കും.
കണ്ണ് നിറയ്ക്കുന്ന പ്രതിഷേധം 🥺❤️
തെരഞ്ഞെടുപ്പ് ചീഫ് ഇലക്ഷൻ ഓഫീസർ സതീശന്റെ പ്രൈവറ്റ് സെക്രട്ടറി
രാജീവ് ചന്ദ്രശേഖരന്റെ ചാനലിലെ മാധ്യമ പ്രവർത്തകൻ മാധ്യമ സെക്രട്ടറി
NDA നേതാക്കളെ കാണാൻ സതീശന്റെ ചാർട്ടഡ് ഫ്ലൈറ്റ് യാത്ര
സതീശന്റെ സത്യപ്രതിജ്ഞയിൽ വന്ദേ മാതരത്തിന്റെ മുഴുവൻ വരികളും പാടുന്നു.
കേരളത്തെ ഒറ്റിക്കൊടുതു UDF.