@sajin02 ആയെങ്കിയെ വിട്ടോ. .?😆😆 ഇജോക്കെ എന്ത് പറഞ്ഞിട്ടും കാര്യല്ല. .ജനം വിശ്വസിക്കൂല. .അമ്മാതിരി തെമ്മാടിത്തരമാണ് കഴിഞ്ഞ 10 കൊല്ലം ഇവിടെ കാട്ടി കൂട്ടിയിരിക്കുന്നത്. ..😆😆
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം അക്കൗണ്ട വഴിയാക്കുന്നു.
എന്താണ് വസ്തുത..?
മുൻകാലങ്ങളിൽ സഖാക്കൾ നടത്തിയ പെൻഷൻ തട്ടിപ്പുകൾ പൂർണ്ണമായും ഇല്ലാതാക്കി, നേരിട്ട് ജനങ്ങളുടെ കയ്യിൽ കിട്ടുന്നു.
അർഹരായവർക്ക് വീട്ടിൽ തന്ന��� നേരിട്ട് പെൻഷൻ എത്തിച്ചേരും..
#vdsatheesan_government
സ്വന്തം വീടിന്റെ മുൻപ���ൽ പോലീസ് ജീപ്പിൽ സ്റ്റേഷൻ സ്ഥാപിച്ച് അതിലെ പോലീസുകാരെ 10 കൊല്ലം അടിമകളാക്കിയ പിണറായി പറയുകയാണ് ‘പൊലീസ് സേനയെ ഭരണകൂട താത്പര്യങ്ങൾക്ക് കീഴ്പ്പെടുത്താനുള്ള യുഡിഎഫ് നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന്. ..😏
അന്തസ്സ് ഉള്ള ഒരു നേതാവ് പോലും ഇന്ന് സിപിഎം പാർട്ടിയിൽ ഇല്ല.നുണപറയലും അഹങ്കാരവും പരിഹാസവും ആഡംബരഭ്രമവും സഖാക്കളെ മനുഷ്യത്വം ഇല്ലാത്തവരായി മാറ്റി.പിണറായി വിജയൻ ��ാർട്ടിയുടെ രക്ഷകൻ അല്ല.അന്തകനാണ്.😓😓