Thank you, Hon’ble @PiyushGoyal, for fully accepting my demands by banning single-use plastic cigarette lighters under ₹20 and now restricting the import of parts for cigarette lighters.
This welcome move strengthens Tamil Nadu’s matchbox manufacturers, safeguarding over a lakh jobs and reducing harmful plastic waste.
எனது கோரிக்கைகளை முழுமையாக ஏற்று, ஒரு முறை மட்டுமே பயன்படுத்தக் கூடிய - 20 ரூபாய்க்குக் குறைவான பிளாஸ்டிக் சிகரெட் லைட்டர்களுக்குக் கடந்த ஆண்டு தடை விதித்ததைத் தொடர்ந்து, தற்போது சிகரெட் லைட்டர்களின் தயாரிப்புக்கான உதிரிபாகங்களின் இறக்குமதிக்கும் தடை விதித்துள்ளமைக்காக மாண்புமிகு ஒன்றிய அமைச்சர் பியுஷ் கோயல் அவர்களுக்கு எனது நன்றியைத் தெரிவித்துக் கொள்கிறேன்.
இந்த முடிவு வரவேற்புக்குரியது. இதனால் தமிழ்நாட்டின் தீப்பெட்டி உற்பத்தியாளர்கள் வலுப்பெறுவதுடன், சுமார் ஒரு லட்சம் பேரின் வேலைவாய்ப்புகள் பாதுகாக்கப்படும். மேலும், சுற்றுச்சூழலுக்குத் தீங்கு விளைவிக்கும் பிளாஸ்டிக் கழிவுகளும் குறையும்.
சென்னையின் பல்வேறு இடங்களில் கனமழை பெய்து வரும் நிலையில், மாண்புமிகு தமிழ்நாடு முதலமைச்சர் @mkstalin அவர்களின் வழிகாட்டுதலின்படி, பள்ளிக்கரணை மற்றும் கோவிலம்பாக்கம் இடையே உள்ள நாராயணபுரம் ஏரியின் கரையோரத்தில் சற்று நேரம் முன் ஆய்வு செய்தோம்.
நாராயணபுரம் ஏரியின் கரைப்பகுதி பலப்படுத்தப்பட்டுள்ள விதம் குறித்து ஆய்வு செய்து, மழை நீர் ஏரிக்கு வந்து சேருகிற வழித்தடங்கள் தூர்வாரப்பட்டுள்ள விதம், கரைகளின் தன்மை உள்ளிட்டவைக் குறித்து அதிகாரிகள் – அலுவலர்களிடம் கேட்டறிந்தோம்.
நாராயணபுரம் ஏரிக்கு, கீழ்க்கட்டளை ஏரியில் இருந்து உபரிநீர் வரும் கால்வாயை அம்பேத்கர் சாலையில் இருந்து ஆய்வு செய்தோம்.
மேலும், அப்பகுதியில் பொதுமக்களைச் சந்தித்து, அவர்களுடைய கோரிக்கைகள் – கருத்துக்களைப் பெற்றோம். அவற்றின் மீது உரிய நடவடிக்கை எடுக்க அரசு அதிகாரிகளுக்கு ஆலோசனைகளை வழங்கினோம்.
#NEMonsoon
ASSAM RIFLES ORGANISES 'HAR GHAR TIRANGA' CAMPAIGN AT SAJIK TAMPAK, MANIPUR
#AssamRifles organised #HarGharTiranga campaign on the occasion of #78thIndependenceDay at Sajik Tampak, Chandel District #Manipur on 14th August 2024. The event was a symphony of patriotism and unity and was aimed to ignite a profound sense of national pride amongst the young hearts. #AzadiKaAmritMahotsav #SelfieWithTiranga @adgpi@HMOIndia@MinOfCultureGoI@PIBHomeAffairs
മുസ്ലിമെന്നാൽ സുഡാപ്പി എന്ന സംഘപരിവാർ ടെർമിനോളജി പൊളിച്ച് കയ്യിൽ കൊടുക്കുന്നു. സംഘപരിവാറിനെ വീണ്ടും പ്രകോപിപ്പിക്കുന്നു.
ഈ ചെക്കൻ കൊള്ളാം 🔥
#shanenigam
ഷെയിൻ നിഗത്തിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസാണ്. സ്റ്റാറ്റസിന് ഷെയിൻ ക്യാപ്ഷൻ നൽകിയത് ഇങ്ങനെയാണ്:
" സുഡാപ്പി ഫ്രം ഇന്ത്യ "
മഹാനടൻ മമ്മൂക്കയെ ഉൾപ്പടെ മലയാള സിനിമ നടന്മാരുടെ പേര് നോക്കി സുഡാപ്പിയും ജിഹാദിയുമാക്കുന്ന സംഘപരിവാറിനെ ആ പേര് ഉപയോഗിച്ച് തന്നെ നേരിടുന്ന ഷെയിൻ നിഗം.
പാഠപുസ്തകങ്ങളിൽ വർഗീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി എൻസിആർടി (നാഷണൽ കൗണ്സിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്) ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് വെട്ടിമാറ്റി. ഈ പാഠങ്ങൾക്കുപകരം പകരം രാമക്ഷേത്ര നിർമാണമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത അധ്യയന വർഷത്തിലെ പ്ലസ് ടു ക്ലാസിലെ പൊളിറ്റിക്കൽ സയൻസിന്റെ പാഠപുസ്തകത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ ചരിത്രം,സോഷേ്യാളജി പുസ്തകങ്ങളിലാണ് വെട്ടിമാറ്റലും കൂട്ടി്യചേർക്കലുകളും നടത്തിയിട്ടുള്ളത് . കഴിഞ്ഞ ദിവസമാണ് മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എൻസിആർടി ഔദ്യോഗികമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേൻ) യ്ക്ക് കീഴിലുള്ള സ്കൂളുകളിലാണ് ഈ പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത്.
ഹിന്ദുത്വ രാഷ്ട്രീയം, ന്യൂനപക്ഷങ്ങൾ എന്നിവയെ കുറിച്ചുള്ള ചില പരാമർശങ്ങളും എൻസിആർടി നീക്കം ചെയ്തിട്ടുണ്ട്. പാഠപുസ്തകത്തിൽ 8-ാം അധ്യായത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങൾ എന്ന ഭാഗത്തിന്റെ കീഴിൽ, അയോധ്യ തകർച്ചയെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗം ഒഴിവാക്കി.