@TheMalluRebel എടോ ഊളെ അവൾ വക്കീൽ ആണെന്നാണ് പറയുന്നത് കേട്ടത്
അല്ലെങ്കിലും തുണിയൂരിയാൽ മാത്രമാണോ സ്ത്രീകൾക്ക് ജീവിക്കാൻ പറ്റുള്ളൂ
ജോലി ചെയ്തു ജീവിച്ചൂടെ
ഓരോരുത്തരുടെയും ലൈഫ് അവരവരുടെ ഇഷ്ടത്തിന് ജീവിക്കുന്നതിനു നാട്ടുകാർക്കാണ് മൊത്തം ചൊറിച്ചിൽ
@TheMalluRebel പറയുന്നത് കേട്ടത്
അവർക്ക് ഇല്ലാത്ത കടിയാണ് നാട്ടുകാർക്ക്
ഇഷ്ടമുള്ളവർ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കുന്നത് തന്നെയാണ് നല്ലത്
അല്ലാതെ മരണം വരെ അഡ്ജസ്റ്റ് ചെയ്തു ഒരു സന്തോഷവും ഇല്ലാതെ ജീവച്ഛവം ആയി ജീവിക്കുന്നതല്ല
ആരോ പറയുന്നത് കണ്ടു തുണിയൂരി സബ്സ്ക്രിപ്ഷൻ തുടങ്ങും എന്ന്
@TheMalluRebel ഓരോ മൈരന്മാരുടെ ചൊറിഞ്ഞ കമന്റ് കാണുമ്പോൾ മോന്തക്ക് ചവിട്ടാൻ തോനുന്നു
നടന്നിട്ട് 20 ദിവസത്തിന് മുകളിൽ ആയി എന്നാണ് അറിയാൻ കഴിഞ്ഞത്
പോലീസ് സ്റ്റേഷനിൽ 2 പേരെയും വിളിപ്പിച്ചു സംസാരിച്ചു
അവൾക്കു ഭർത്താവിന്റെ കൂടെ പോവണ്ട എന്നും പറഞ്ഞപ്പോ അവൾക്കു ഇഷ്ടമുള്ളവന്റെ കൂടെ വിട്ടു എന്നാണ്
ഇങ്ങേരു @Mohanlal 🐐🥺❤️ഈ പ്രായത്തിൽ മലയാളത്തിൽ ആർക്കു പറ്റുമെടാ ഇതേ പോലെ risky ഷോട്ട് എടുത്തു അഭിനയിച്ചു ഫലിപ്പിക്കാൻ 🫵...
ഒരുത്തനും പറ്റില്ല...💯
#OolavumTheeravum#Mohanlal