Guys.. Have started a Blog Site which includes rebuttal facts about Savarkar, against some lies and propoganda used against him.. Hope u ppl check it and give your valuable suggestions..
Here is the link @sameer_kasture
@amruta_2891 @baruah_bj@AbhinaavB
https://t.co/EUbWIbL1LC
@abhishekvs0198 സാന്ദർഭികമായി അടർത്തിയെടുക്കൽ??? അന്നത്തെകാലത്തു മലബാർ കലാപത്തെ കാർഷിക സമരമെന്ന് ആരെങ്കിലും വിശേഷിപ്പിച്ചിട്ടുണ്ടോ ? ആട്ടെ ..സമരത്തിന് നേതൃത്വം നൽകിയ കർഷക നേതാക്കൾ ആരെല്ലാമായിരുന്നു.?
@abhishekvs0198 ഈ movement തുടങ്ങി വച്ച കോൺഗ്രസ് പ്രസ്ഥാനം , ഗാന്ധി, അന്ന് ജീവിച്ചിരുന്ന annie basant , അംബേദ്കർ, tagore ഇവരുടെയൊക്കെ അഭിപ്രായങ്ങൾക്കു മുകളിലായി നിങ്ങളുടെ അഭിപ്രായം എടുക്കുന്നവർ അങ്ങനെ ചെയ്യട്ടെ.. എനിക്ക് പ്രശ്നമില്ല.
@abhishekvs0198 അന്ന് മലബാർ സന്ദർശിച്ച ടാഗോർ പറഞ്ഞതിങ്ങനെ..
ഇത്രേം തെളിവുള്ളപ്പോൾ നിങ്ങളെപ്പോലുള്ള കമ്മ്യൂണിസ്റ്റുകാരെ എന്തിനു വിശ്വാസിക്കണം ??https://t.co/s89Jlnztgy
@abhishekvs0198 അതുകൊണ്ട് ഇത് തുടങ്ങി വച്ച കോൺഗ്രസ് ഇത് വർഗ്ഗീയ കലാപമെന്നു പറഞ്ഞാലും ഗാന്ധി അംബേദ്കർ, annie basant അങ്ങനെ ആര് പറഞ്ഞാലും കമ്മ്യൂണിസ്റ്റുകാർക്ക് ഇത് അങ്ങനെ പറയാൻ സാധിക്കില്ല. അതറിയാം.അന്ന് കലാപകാരികൾ ഉയർത്തിയ കോടി ഇസ്ലാമിക ഹരിത പതാകയാണ്..
https://t.co/hHv3fEjgBx
@abhishekvs0198 അവയിൽ shaukat usmani അടക്കമുള്ളവർ കമ്യൂണിസ്റ് പാർട്ടിയിൽ ചേർന്നു.അങ്ങനെ ഖിലാഫത്തിന്റെ ഭാഗമായി hijrat നു വേണ്ടി പോയ ആളുകളെ കൂടി ഉൾപ്പെടുത്തിയാണ് CPI രൂപപ്പെടുന്നത്.അതുകൊണ്ടാണ് കോൺഗ്രസ് ഉൾപ്പെടെയുള്ളവർ തള്ളിക്കളഞ്ഞ മലബാർ കലാപം കാർഷിക സമരമാക്കാൻ കമ്യൂണിസ്റ്റുകാർക്ക് ഇത്ര ആവേശം.
@abhishekvs0198 അതിന്റെ ഭാഗമായി വലിയ തോതിൽ ഇന്ത്യയിൽ നിന്ന് മുസ്ലിമുകൾ തുർക്കിയിലെ കമൽ പാഷയുടെ സൈന്യത്തിൽ ചേരാൻ പുറപ്പെട്ടു.. Hijrat എന്നാണ് ഇത് അറിയപ്പെടുന്നത്.. കാർഷിക സമരത്തിൽ ഇതൊക്കെ ഉണ്ടാകുമോ ?https://t.co/A9681lfcMQ?
In 1956 Dr. Syed Mahmud, Minister in Ministry of external affairs made a reference to the ML in Malabar and wondered how the League could continue to function in India while it was dying in its homeland Pakistan.
Source : Indian Daily Mail, June 6, 1956
https://t.co/QNvE0nbbnV
@morpheus_1 വിഭജനത്തിനു മുൻപുണ്ടായിരുന്ന ജിന്നയുടെ മുസ്ലിം ലീഗ് തന്നെയാണ് വിഭജനത്തിനു ശേഷം അയാളുടെ ആവശ്യപ്രകാരം ഇന്ത്യയിൽ മലബാറിൽ മാത്രമായി നിലനിന്നു പോന്നത്..
വിഭജനത്തിനു കാരണമായ പാർട്ടിയെ വർഗീയമല്ല എന്നൊക്കെ പറയുന്നത് ചരിത്രബോധമില്ലാത്തതു കൊണ്ടാണ്.
https://t.co/nCnsBbsAt2
In Dec 1947 addressing the ML Council, Mr.Jinnah made an appeal to Muslims in India to reorganise themselves under correct leadership.
Liaqat Ali Khan, PM of Pak, then moved the resolution that the ML be split into 2 separate bodies, 1 for Pak and 1 for India, respectively.
A letter from Governor-Gen to Sec of State informing him about the "Hindu Militarization" by Savarkar and HMS's rejection of Cripps Mission.
Ref: Hindu Mahasabha 1942- Miscellaneous Report,
National Archives
@sameer_kasture@csanec
Jinnah says "The motive behind the MahaSabha's call to the Hindus to fill the ranks of the army, navy and air force, was to destroy the Pakistan scheme. "
Source : Indian Annual Register, 1941. July - December. Vol. II
My article on Veer Savarkar and reservations. This is the first time I have written such an article. So your reviews for the same will also be appreciated. But most importantly do read it and share if you like. https://t.co/FurbGFeTYj