ഇടതുകയ്യിൽ പൂർത്തീകരിച്ച പ്രകടനപത്രികയും, വലതുകയ്യിൽ അടുത്ത 5 വർഷത്തേക്കുള്ള പ്രകടനപത്രികയും ഉയർത്തിപ്പിടിച്ച്, തല ഉയർത്തി ഇടതുപക്ഷം വോട്ട് ചോദിക്കും...
രണ്ടാം പിണറായി സർക്കാർ 💪
#എൽഡിഎഫിനൊപ്പം#ഇനിയുംമുന്നോട്ട്#ഉറപ്പാണ്LDF
കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ കേരള സർക്കാർ വിഷു, ഈസ്റ്റർ കിറ്റ് ഏപ്രിലിൽ നൽകും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി വിഷു-ഈസ്റ്റർ കിറ്റ് നൽകുന്നത്.
കൺമുന്നിലുണ്ട് മാറുന്ന കേരളം..
#ഇനിയുംമുന്നോട്ട് #നവകേരളം
കേരളത്തിന്റെ അഭിമാന പദ്ധതിയായ ഗെയിലിന്റെ #കൊച്ചി-##മംഗലാപുരം പ്രകൃതിവാതക പൈപ്പ്ലൈന് നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രധാന വ്യക്തികളുടെ സാനിധ്യത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
#CPIM#LDF#Kerala
The special session of the Kerala legislative assembly has passed a resolution against Centre's new farm laws. Our national capital is witnessing an unprecedented struggle. Farmers have braved extreme cold & other hardships to join the struggle. In 35 days, 32 lives lost.
മരിക്കുന്നത് തന്റെ പാർട്ടിക്ക് വേണ്ടി ആണെങ്കിൽ അതിലെനിക്ക് സന്തോഷമേയുള്ളൂ എന്ന് പറഞ്ഞ ധീരനായ രക്തസാക്ഷി സഖാവ് ധനരാജിന്റെ പ്രിയ പത്നി സഖാവ് സജിനി ധനരാജ് സത്യപ്രതിജ്ഞ ചെയ്തു ❤️✊🏻
"We can disagree & still love each other, unless your disagreement is rooted in my oppression & denial of my humanity and right to exist."
- James Baldwin
"It is easy to kill individuals but you cannot kill the ideas. Great empires crumbled while the ideas survived.." -
Comrade Bhagat Singh 🩸
#farmerprotest#ShameOnFacebook
In British time, revolutionaries had started their own newspapers to counter large scale British Propaganda.
Now in the age of Godi Media, neo-revolutionaries are starting their own digital and print platforms to counter propaganda of neo-colonisers- BJP-RSS.
തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച മുഴുവൻ സഖാക്കൾക്കും അകലങ്ങളിൽ നിന്ന്
മനസ്സുകൊണ്ടും വാക്കുകൾക്കൊണ്ടും കൂടെ നിന്ന്
ഈ വിജയത്തിന് കാരണക്കാരായ എല്ലാവർക്കും
ഇടനെഞ്ചിലെ രക്തസാക്ഷികൾക്കും ഈ വിജയം സമർപ്പിക്കുന്നു
നിങ്ങൾ അർപ്പിച്ച വിശ്വാസത്തിൽ കൂടെ ഉണ്ടാവും, എപ്പോളും❤️
Thank you Kerala. Thank you for reposing faith in LDF. We are humbled by the trust and the confidence of the people of Kerala. This is a victory for secularism and inclusive development. My warm greetings to all the elected representatives.