വേട്ടയാടലുകളുടെ കാലത്ത്
പതറാതെ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചതിന്,
തുടർഭരണമെന്ന ചരിത്ര ദൗത്യത്തിന് ചുക്കാൻ പിടിച്ചതിന്,
പാർട്ടി പ്രവർത്തകരെയും രക്തസാക്ഷി കുടുംബങ്ങളെയും ചേർത്തു നിർത്തിയതിന്,
അങ്ങനെ ഞങ്ങൾക്ക് മുന്നിൽ പ്രതിരോധത്തിന്റെ ഉരുക്കുകോട്ട തീർത്ത ധീരസഖാവെ.
ഹൃദയാഭിവാദ്യങ്ങൾ
കേരളത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിന്റെ സ്വത്തുവകകൾ ED കണ്ടുകെട്ടുന്നത്. പക്ഷേ മനോരമയിൽ ഇത് 8ാം പേജിലെ പെട്ടിക്കോളം വാർത്തയേ ആവൂ…
ഇതെങ്ങാനും പേരിനെങ്കിലും ഒരു CPIM ബന്ധമുള്ള ആളായിരുന്നെങ്കിൽ മുൻ പേജിൽ പകുതി പേജ് വാർത്ത കൊടുത്ത് പിണറായിയെ വരെ രാജി വെപ്പിച്ചേനെ…
अगर यूपी केरल जैसा हो जाता है, जिसका डर @myogiadityanath को है, तो देश की सर्वश्रेष्ठ शिक्षा एवं स्वास्थ्य सुविधा, समाज कल्याण, उच्च जीवन स्तर और सौहार्दपूर्ण समाज को यूपी में स्थापित किया जा सकेगा जहाँ जाति और धर्म के नाम पर लोगों की हत्या नहीं होगी। यूपी की जनता यही चाहती है।
If UP turns into Kerala as @myogiadityanath fears, it will enjoy the best education, health services, social welfare, living standards and have a harmonious society in which people won't be murdered in the name of religion and caste. That's what the people of UP would want.
കൊണ്ഗ്രെസ്സ് സ്വപ്നയെ സരിത കേസ് പോലെ ഉപയൊഗിക്കുന്നില്ല എന്ന് @NishaPurushoth2 ന്റെ കുണ്ഠിതം 🤪....
കോൺഗ്രസിനു വേണ്ടി മാധ്യമ മുഖം മൂടിയിൽ നിഷ കഷ്ട്ടപ്പെടുന്നതിന്റെ പകുതി പോലും കൊങ്ങികളെ
കൊണ്ട് ആകുന്നില്ലല്ലോടാ മലരുകളെ എന്ന് പച്ചമലയാളം 😜 ഹുയ്യന്റെ മോളെ 🤦🏽🤦🏽🤦🏽
റിപ്പബ്ലിക്ക് ദിനത്തിന്റെ അവധി ആയതുകൊണ്ട് Jan 27നു പത്രം ആരും തന്നെ പുറത്തിറക്കാറില്ല, എന്നാൽ 1994 Jan 27നു ദേശാഭിമാനി കണ്ണൂർ എഡിഷൻ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കുകയുണ്ടായി.കേരളം കണ്ട ഏറ്റവും ഭീകരമായ ഒരു അരുംകൊലയെ കുറിച്ചുള്ള റിപ്പോർട്ടുകളടങ്ങിയ പ്രത്യേക പതിപ്പ്.
പട്ടാള ഫാൻസിനോട്.
ലോകത്തെ ഏറ്റുവും വലിയ ലിഖിത ഭരണഘടന നിലവിൽ വന്നതിന്റെ വാർഷികമാണ് റിപ്പബ്ലിക്ക് ദിനം. അതെഴുതിയ ആളുടെ പേര് ഡോ ബി ആർ അംബേദ്കർ എന്നാണ്. അല്ലാതെ പട്ടാളം ചൈനയുടെ അണ്ണാക്കിലേക്ക് മിസൈൽ പൊട്ടിച്ചതിന്റെയോ, പാകിസ്ഥാൻ യുദ്ധം ജയിച്ചതിന്റേയോ അല്ല
റിപ്പബ്ലിക്ക് ദിനാശംസകൾ