@fannaforu ഞാൻ കമ്മൂണിസ്റ് അല്ല സോഷ്യലിസ്റ്റ് ആണ് എന്ന് ചോദ്യത്തിന് മറുപടിയായി പറയുന്ന വീഡിയോ മൊത്തം കറങ്ങി നടക്കുന്നുണ്ട്.അബദ്ധത്തിൽ പോലും കണ്ടേക്കല്ലേ, നേരത്തെ പറഞ്ഞ സാനം പൊട്ടും...
@Orgasamistt ഈ ശാഖാ എന്ന് പറഞ്ഞാൽ അമ്പല പറ��്പിലും അല്ലേൽ ആരേലും നൽകിയ ഇടങ്ങളിലും മറ്റും നടക്കുന്ന ഒന്നാണ്. അല്ലാതെ ഈ ശാഘ എന്ന് പറഞ്ഞാൽ പഴയ പ്രേം നസിർ സിനിമകളിലെ കൊള്ള സങ്കേതം പൊലിരിക്കുന്ന ഒന്നാണ് എന്ന് വിചാരിക്കുന്നവർക്ക് ഈ വാർത്ത ചിലപ്പോൾ സത്യമാണ് എന്ന് തോന്നും...
@peeceema@KPNarayanan1 എന്തുചെയ്യാം, ആലുകിളിർത്തത് അങ്ങു കരുവന്നൂർ സഹകരണ ബാങ്കിൽ ആയിപ്പോയി, ആ തണലിൽ ഇരുന്നൂഞ്ഞാലാടിയ സഖാവിന്റെ പേരെന്തായിരുന്നു? ആ എം കെ കണ്ണൻ...ശരിയല്ലേ മിത്രമേ
@Ras_hmi_Tweet ആ സമയത്ത് റഷ്യയിൽ ആയിരുന്നെങ്കിൽ അവിടുന്നും കിട്ടിയേനെ 'ശീമ'ക്കൊന്ന പത്തലിനടി. അങ്ങോട് പോകാതെ നെഹ്റുവിന്റെ ഇൻഡ്യയിൽ തന്നെ പാത്തിരുന്നാൽ പിന്നെ ഇവിടുത്തെ അടിയല്ലേ കിട്ടൂ.
ബൈ ദുബായ് മോദിയുടെ ഇൻഡ്യയിൽ ഇപ്പൊ സേഫ് ആണല്ലോ ല്ലേ?
@varath_an പഞ്ചായത്തിൽ കൊടുക്ക് എന്ന് കൂടെയുള്ള ആരോ പറയുന്നുണ്ട്.
അതായത്, കമ്മി കൊങ്ങികൾ ഇതൊരു അവസരമായി കണ്ട് ആ വൃദ്ധന്റെ പരാതി പരിഹരിച്ച് സംഘ���കളെ, സർവോപരി സുരേഷ് ഗോപിയെ നാണം കെടുത്തണം. എന്തേ??
@psnv1978 അല്ല മോഞ്ഞ���, പോളിംഗ് ബൂത്ത് ഒരു പൊതു ഇടം ആയതുകൊണ്ടും, ഡ്രസിങ് റൂം അല്ലാത്തിടത്തോളം, അവിടെ കാമറ വയ്ക്കുന്നതിന് സ്ത്രീകളുടെ അനുവാദം ചോയിക്കുന്നത് എന്തിനാണ്?
@bran_than പ്രധാനമന്ത്രി പ്രതിപക്ഷ നേതാവിനെ നേരിട്ട് അങ്ങിനെ വിളിക്കും എന്നു തോന്നുന്നില്ല.
അല്ല, അതിനി പ്രധാനമന്ത്രി വിളിച്ചിട്ടു വേണ്ടല്ലോ, ചി�� വെടലകൾക്ക് ഒഴിച്ചു സകലർക്കും അറിയാമല്ലോ പ്രതിപക്ഷ നേതാവെന്നും പറഞ്ഞു നടക്കുന്നവൻ മരപ്പപ്പുവാണെന്ന്.