കാലടിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കണം എന്നാവശ്യപ്പെട്ട്, അത്രേം തിരക്കുള്ള പാലം ഗതാഗത കുരുക്ക് ആക്കി വച്ച് സമരം നടത്തി DYFI നാടിന് മാതൃക ആയി..
10 വർഷം ഭരിച്ച പിണറായി ഉണ്ണാക്കൻ ആണെന്ന് DYFI തെളിയിച്ച സമരം കൂടി ആയി ഇത്..
To transform Kerala into a national model in disaster management, key decisions were taken in the Cabinet meeting:
📌AI-based Dam Management: Implementation of an AI system to scientifically regulate dam gate operations based on inflow, outflow, and rainfall data.
📌Desiltation Drive: Urgent removal of sand and silt from dams, rivers, Vembanad Lake, and Pamba River to mitigate flood risks.
📌 Disaster Resilience Programme: Strengthening weather forecasting and flood mapping—modeled on states like Odisha—to minimize disaster impacts.
#CMOKeralam #DisasterManagement #KeralamCabinet #KeralamSustainableFuture #AIDamManagement #FloodResilience
2018 ലെ പ്രളയ ദുരന്തത്തിൽ മതിയായ കരുതൽ നൽകാൻ കഴിയാഞ്ഞ CPIM മന്ത്രിമാരെയും mp മാരെയും വഴിയിൽ തടഞ്ഞിരുന്നു. നേർകാഴ്ച😀🤔
വളരെ നല്ലരീതിയിൽ ദുരന്ത മേഖലയിൽ UDF എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചുകൊണ്ടിരി ക്കുമ്പോൾ കുത്തിത്തിരിപ്പ് ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കി നാണം കെടുന്ന പാർട്ടി😁🤔
#KeralaFloods #KeralaRains #Kerala
The tragic demise of Rajesh, a swimming instructor who lost his life during flood rescue operations, is deeply heartbreaking.
A dedicated responder who previously volunteered during past Kerala floods and the Wayanad disaster, Rajesh gave away his own life jacket to save a drowning person in Kannur’s Pulingome before succumbing to the floodwaters. His ultimate sacrifice and selfless love for humanity will forever be remembered.
Deepest condolences to his family, friends, and loved ones. His courage lives on.
#CMOKerala #RRajesh #Cherupuzha
🚨MOHAMMED SHAMI MASSIVE STATEMENT ON PLAYING FOR INDIA AGAIN🤯
Mohammed Shami said :🗣️
"I am still very much optimistic, and waiting for my chance to represent my country again. My goal is to give my best shot everytime, always preferred country first. I am working day in, day out & grind is very much on. I know everything is not in my hands but what I can do is to regularly give my best in domestic circuits. I have my sight on the 2027 ODI WC & hopefully selectors will do justice & hopefully something good will come soon hopefully".
ആടിനെ വിറ്റ് പണം കണ്ടെത്തേണ്ട അവസ്ഥയില്ല.
കുടുക്ക പൊട്ടിച്ച് ജീവിക്കേണ്ട ഗതിയില്ല.
സൈക്കിൾ വാങ്ങാൻ വെച്ച കാശ് ചോദിച്ച് നിൽക്കുന്നവരില്ല.
ഒരു മാസത്തെ ശമ്പളം പിരിക്കാൻ എംഎൽഎമാരില്ല.
എംപിമാരില്ല.
വ്യവസായികളുടെ വാതിൽ തട്ടേണ്ട സാഹചര്യമില്ല.
യൂസഫ് അലിയില്ല.
രവി പിള്ളയില്ല.
ആസാദ് മൂപ്പനില്ല.
“സതീശനല്ലാതെ മറ്റാരുമില്ല” എന്ന ഫ്ലക്സുകളില്ല.
പുഴയിൽ നിന്ന് പൊങ്ങിവരുന്ന കാരിക്കേച്ചറുകളില്ല.
ശാന്തമാണ്.
കാരണം, അധികാരത്തെ ആഘോഷിക്കുന്നതല്ല, ഭരണത്തെ മുൻനിർത്തുന്ന രാഷ്ട്രീയമാണ് വേണ്ടത്.
വി. ഡി. സതീശൻ മുഖ്യമന്ത്രിയായ കേരളം
അത്തരമൊരു രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതീക്ഷയാണ്.
ആ ശാന്തതയും, സുതാര്യതയും, ജനകീയ ഭരണവും കേരളത്തിൽ യാഥാർഥ്യമാകട്ടെ.
Late at night, a Russian woman landed in India and took a cab from the airport. As she got in, the driver looked at her and politely asked, "Madam, do you know English? Please show me the OTP."
She knew only a little English, so she showed him the OTP.
The driver then asked, "Is this your first time in India? Are you travelling alone?"
She smiled, nodded, and said, "I'm hungry. Is any pizza shop still open?"
A few minutes later, the driver stopped near a hotel, went inside for two minutes, and came back. The woman started feeling a little nervous. Since it was her first visit to India, she sent the cab details to her husband, just to be safe.
Soon, the driver returned with a fresh pizza, handed it to her, and continued the journey. When they reached her hotel, he helped her with the directions to the entrance.
Relieved and touched by his kindness, the woman smiled, paid the fare, the cost of the pizza, and even offered him an extra ₹1,000 as a tip.
The driver politely returned the extra money, folded his hands, and said, "Atithi Devo Bhava"—which means "The guest is like God."
The woman was deeply moved. After checking into her room, she went live on social media and shared the entire experience. She praised the driver's honesty and kindness and said, "Next time, I'll definitely come back to India with my husband."
Chaired an urgent meeting with District Collectors and senior officials to review the situation arising from heavy rains across various districts in Keralam. Assessed damage, relief camp operations, precautionary measures, and disaster management efforts. Instructions issued to maintain utmost vigilance and ensure prompt support.
#CMOKeralam #KeralamRains #EmergencyReview
2018 -ലെ പ്രളയകാലത്ത് ആഴ്ചകളോളം ഭക്ഷണം കഴിക്കാതിരുന്ന ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു. ആ ദുരിതകാലത്ത് "ഭക്ഷണം എടുക്കട്ടെ സാറേ?" എന്ന് ചോദിച്ച ജോലിക്കാരനെ അദ്ദേഹം സ്റ്റാഫിൽ നിന്ന് പുറത്താക്കുക വരെ ചെയ്തു എന്നത് അധികമാർക്കും അറിയുന്ന കാര്യവുമല്ല.
മിസ് യൂ ക്യാപ്റ്റൻ😭
🚨INDIAN BOWLERS WILL FEEL HELL IN SOUTH AFRICA WITHOUT SHAMI🤯
Dinesh Karthik said :🗣️
"Mohammed Shami has to be there in South Africa no matter what, Indian bowlers will be smacked & will feel like hell without Shami. How can you ignore your best bowler in ICC events? He has been a machine of wicket taking for India in the past, has a great seam position, can swing the ball viciously, still has pace but unfortunately no place for him in this Indian team. Our young bowlers are descent but no way near the class of Shami. There is still time, BCCI & Gautam Gambhir should communicate with him. There has been a big communication gap these days. He definitely deserves a better ending".
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും. 11 മണിക്ക് ജില്ല കളക്ടർമാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ്, പൊലീസ് ഉൾപ്പെടെയുള്ളവർ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്.
പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
#CmoKeralam
#Keralam