@david_malatt@ambath ഇത് ഇപ്പൊ പാർട്ടിയിൽ ചേർന്നതാണോ? ഇപ്പൊ മണ്ഡലം സെക്രട്ടറി ആയി ചുമതല ഏറ്റെടുത്തതല്ലേ? എന്നുവച്ചാൽ അവര് മുമ്പേ ബിജെപിക്കാരി ആണ് എന്നല്ലേ?
@AromalMNair2@LDFSupporters സാറ് പിന്നെ മലയാള ഭാഷ അരച്ച് കലക്കി കുടിച്ചിട്ടാണല്ലോ രാഷ്ട്രീയം സംസാരിക്കാൻ വന്നിരിക്കുന്നത്? 🤭🤭
അടിക്കാണ്ട് എന്നും കൊണച്ചത് എന്നും ആയിരിക്കുമല്ലേ ഉദ്ദേശിച്ചത്? 😂😂
@EpalumAnsa കുറച്ച് നാള് മുന്നേ ഒരു തമിഴൻ ഇതുപോലെ കരഞ്ഞ് സങ്കടങ്ങളൊക്കെ പറഞ്ഞ് നാട്ടിൽ പ��വാൻ പൈസ ഇല്ലാന്നൊക്കെ പറഞ്ഞു. അവസാനം കൈയിൽ ആകെ ഉണ്ടായിരുന്ന 500 രൂപ എടുത്ത് കൊടുത്തു. വീട്ടിൽ എത്തിയാൽ വിളിക്കാൻ എന്റെ നമ്പറും എഴുതി കൊടുത്തു. ആ വിളി ഇതുവരെ വന്നിട്ടില്ല. 😐
@saif_shaffii@shameerkb98 5 വർഷം കൊണ്ട് മൂന്ന് കോടിയുടെ ആസ്തി വർധനവ് ഉണ്ടാക്കാൻ ഇയാൾ ചെയ്ത പണി എന്താണ്? ജെയ്ക്കിന്റേത് പരാമ്പര്യ സ്വത്തായി കിട്ടിയ ഭൂമിയുടെ മൂല്യമാണെന്ന് നാമനിർദ്ദേശ പത്രികയിൽ തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ ഡീറ്റൈൽസും അതിലുണ്ട്.