ചടയമംഗലം ജഡായുപ്പാറ സമരത്തെ കുറിച്ച് തനിക്ക് കേട്ടറിവ് മാത്രമേ ഉള്ളൂ എന്ന് കുമ്മനം വ്യക്തമായി പറയുന്ന വീഡിയോ.
എന്നിട്ടും AI ചിത്രം ഉപയോ��ിച്ച് അയാളെ അതിൽ കുമ്മനടിപ്പിക്കാൻ നോക്കുന്ന മണ്ടൻ സംഘികൾ 🤣
Thank you for turning out in such record numbers to raise your voice against Vote Chori.
This groundswell ensures democracy will prevail, truth will prevail. INDIA will prevail!
കുറച്ച് വർഷങ്ങൾ മുന്നെ വരെ ഈ അലമ്പാക്കൽ പരിപാടി SFI ക്ക് നല്ല മൈലേജ് കൊടുത്തിരുന്നു. പക്ഷേ കാലം മാറിയത് ഇവർക്ക് ഇപ്പോഴും തിരിഞ്ഞിട്ടില്ല. ഇഞ്ചിഞ്ചായി നശിച്ച് കൊണ്ടിരിക്കുന്ന മാതൃ പാർട്ടി��ുടെ നാശം വേഗത്തിലാക്കി കൊടുക്കും ഇക്കൂട്ടർ 👍
The disruption of the graduation ceremony at Ernakulam Maharaja's College and the obstruction of Higher Education Minister Shri Roji M. John by the SFI are highly condemnable. Instead of engaging in democratic protest, they resorted to outright hooliganism. Educational institutions are not arenas for displays of muscle power. The government will not tolerate such goondaism on our campuses.
In a matter of minutes, they shattered the dreams of countless students and their parents, undermining years of hard work and dedication. They ruined what should have been one of the proudest and most memorable days of the students' lives. This is utterly unacceptable.
The SFI leadership must offer an unconditional apology to the students, their families, and the public for this disgraceful act. Let there be no doubt: strict and uncompromising legal and disciplinary action will be taken against everyone responsible for this disruption.
#VDSatheesan
മഹാരാജാസിൽ ഇന്ന് സന്തോഷപൂർവ്വം ഒന്നിച്ചു കൂടിയ ആയിരക്കണക്കിന് മക്കളുടെയും രക്ഷിതാക്കളുടെയും ശാപം ഇടുത്തീ പോലെ ഈ SFI തമ്മാടികളുടെ തലയിൽ എന്നും ഉണ്ടാവും.
ഒരു രക്ഷിതാവിന്റെ വേദന!
സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടിട്ടവനെ പോലീസ് അറസ്റ്റ് ചെയ്തു...
വല്ലാത്ത ജാതി ജന്മങ്ങൾ തന്നെ... 😡😡
രാഷ്ട്രീയ ലാഭത്തിന് വേണ്ടി
കൊച്ചുകുട്ടികളെപ്പോലും കൊല്ലാൻ മടിക്കാത്ത
നാറികൾ... 😡😡
So this is the non-AI version of Swami Chinmayanand ji.
If Swami ji were alive today, what would he say about Modi ji using AI to make him sing his praises?
A view of today’s jansailab behind Rahul Gandhi Ji from Statesman building at Barakhambha Road.
The man is creating a history…it’s literally giving a vibe of Dandi March by Gandhi Ji 🔥
Keralam pays its respectful salute to Indian pilot Captain Smit Machchhar for his extraordinary courage and resilience. The world will forever remember his bravery in protecting the lives of passengers aboard Flydubai flight FZ1073.
Despite sustaining injuries in a grave and challenging situation, Captain Machchhar displayed remarkable valor, composure, and unwavering devotion to duty.
Our thoughts and prayers are with Captain Machchhar for a swift and full recovery.
#SmitMachchhar #Flydubai #VDSatheesan
ഇവന്മാരുടെ കേസ് നല്ല രസമാണ് ഒരു കോമഡി സ്കിറ്റ് പറയുന്നതുപോലെ ടിഷ്യു ബോക്സിൽ നിന്ന് ടിഷ്യു എടുക്കുന്നതുപോലെ ആണ് ഇവന്മാരുടെ ഫ്രോഡ് പണി. എം ഫോൺ ലോഞ്ചിംഗ് നെറ്റിൽ തിരക്കിയപ്പോഴാണ് ബാങ്ക് ഓഫ് ബറോഡയിൽ വ്യാജ രേഖകൾ നൽകി ലോൺ എടുത്ത് മുങ്ങിയ കഥ അറിയുന്നത്