മന്ത്രിയും എംഎൽഎയുമായൽ കുടുംബം രക്ഷപെട്ടു എന്ന് പറയുന്ന വലുതപക്ഷ നേതാക്കൾക്ക് സമർപ്പിച്ചു 🙏
അഞ്ച് വർഷം തൊഴിൽ എക്സസൈസ് മന്ത്രി പത്ത് വർഷം എംഎൽഎ സ്വന്തമായി വീടില്ലാത്ത മുൻമന്ത്രി സഖാവ് പി.കെ.ഗുരുദാസന്, വീടൊരുക്കി സി.പി.ഐ.(എം) ❣️ #CPIM🔥🔥🔥 സിപിഎം വീടൊരുക്കി❣️
With an investment of 150 Cr, Craze Biscuits Ltd has opened Kerala's largest food & confectionery factory at Kozhikode with an area of more than 1 lakh sq feet and creating 1500+ jobs. Backed by Azzco Global Group, another 500Cr investment will be made into Kerala as phase 2.
അടുത്ത് വരുന്ന ലോക്സഭാ ഇലക്ഷനിൽ സംഭവിക്കാവുന്ന കാര്യത്തെക്കുറിച്ചുള്ള ഊഹമാണ്
അടുത്ത തവണയും ബിജെപി തന്നെ അധികാരത്തിൽ വരും
ആപ്പ് ഇന്ത്യയിൽ അവർക്ക് സ്വാധീനമോ സംഘടനാ ശേഷിയോ, പ്രതിപക്ഷവുമായി സഖ്യമുണ്ടാക്കാൻ കഴിയുമെങ്കിലും അത് ചെയ്യാതെ, ഇല്ലാത്ത സംസ്ഥാനങ്ങളിൽ പോലും മത്സരിക്കും അതിന്+
VD സതീശൻ നാട്ടിലെ വികസനപ്രവർത്തനങ്ങൾക്ക് എങ്ങനെ പാരവയ്ക്കാം എന്ന് റിസേർച്ച് നടത്തുന്നതിനായി പൊതുഘജനാവിൽ നിന്നും ചിലവാക്കുന്ന തുക പ്രതിവർഷം 3,00,00,000 (മൂന്നുകോടി നികുതിപ്പണം☹️?)
മറ്റ് വിദ്യാർത്ഥിസംഘടനയിലെ വനിതാനേതാക്കൾക്ക് കിട്ടുന്ന മാധ്യമ വാർത്താ പ്രാധാന്യം ലഹരിമാഫിയയുടെ കായികപരമായ ആക്രമണത്തിന് ഇരയായ സ.അപർണക്ക് കിട്ടാത്തത്,അപർണ SFIയുടെ നേതാവായതുകൊണ്ടാണ്,കമ്യൂണിസ്റ്റ് പാർട്ടിക്കാരിയായതുകൊണ്ടാണ്.
അത് തന്നെയാണ് അപർണക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരവും
ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിൽ കേരള ബാങ്കിന് ഒന്നാം സ്ഥാനം. ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സ്ഥാപനങ്ങളുടെ പട്ടികയിൽ 35-ാം റാങ്കും കേരള ബാങ്ക് നേടി. ധനകാര്യ സേവന മേഖലയിൽ ലോകത്ത് ഏഴാം സ്ഥാനത്താണ് കേരള ബാങ്ക്.