കവലയിലിരുന്ന് സ്ത്രീകളെ കമൻ്റടിക്കുന്നവരുടെ നിലവാരം മാത്രമുള്ള ഒരുത്തനെ പിടിച്ച് മന്ത്രിക്കസേരയിൽ ഇരുത്തിയതും ജനം.
എത്രയും പെട്ടെന്ന് തോളിൽ മാറാപ്പ് കേറ്റുമാറാകണം.
UDF അധികാരത്തിലെത്തിയാൽ ഖനനം അപ്പോൾ നിർത്തും, ക്ലിയർ നിലപാടാണിത്, സ്റ്റാൻഡിൽ വ്യത്യാസമില്ല' കരിമണൽ ഖനനത്തിൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള VD സതീശന്റെ പ്രസംഗം.
അന്ന് വെറും VD സതീശൻ ഇപ്പൊൾ
VD ദാമോദര മേനോൻ സതീശൻ രണ്ടും ഒന്നല്ല രണ്ടാണ്
One guy is looting money by forcing Ethanol
Another is land grabbing for his real estate empire
One is making money from leaking exam papers
Another is looting by selling the Nicobar Island
Top to bottom, everything is corrupt and compromised in this Modi govt.
പ്രതിപക്ഷ നേതാവിന്റെ അഴിമതി ആരോപണം സഭാ ടിവിയിൽ നിന്ന് നീക്കി മുഖ്യമന്ത്രി; പ്രസംഗം നീക്കിയാൽ അഴിമതി ഇല്ലാതാകുന്നില്ല...
സഭാ രേഖഖളിൽ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി ശഠിച്ച പിണറായിയുടെ പ്രസംഗം.
VD സതീഷൻ നുണയൻ മാത്രമല്ല അയാളൊരു കപടനുമാണ്..
ജനങ്ങളെ പച്ചക്ക് പറഞ്ഞ് പറ്റിക്കാൻ അയാൾക്ക് ഒരു മടിയുമില്ല..
പ്രതിപക്ഷത്ത് ഇരുന്ന് പറയുന്നത് ഒന്നും പാലിക്കാൻ ഉള്ളതല്ല എന്നാണ് അയാളുടെ നിലപാട്..
കേരളം കണ്ട ഏറ്റവും കപടനായ മുഖ്യമന്ത്രി..
മൗദൂദികൾ എങ്ങനെയാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്
മികച്ച ഉദാഹരണമാണ് ഈ വാർത്ത.ശരിക്കും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുകയാണ് ചെയ്തത്🥲
251% ആയിരുന്നത് 131% കുറച്ച്
120% ആയി.പക്ഷേ മൗദൂദി റിപ്പോർട്ട് ചെയ്തത് നോക്കൂ
#മാപ്രാ എന്നത്
സത്യത്തെ തമസ്കരിക്കൽ ആയി മറി കഴിഞ്ഞ😉
“ബാർ കോഴ സീസൺ - 2”
LDF സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന വിലയിരുത്തലിൽ അനുമതി നിഷേധിച്ച പ്രപ്പോസൽ , UDF സർക്കാർ അധികാരമേറ്റ മൂന്നാം ദിവസം തന്നെ അംഗീകരിച്ചു.
സതീശനു എത്ര കോടി കിട്ടി എന്ന് തുറന്നു പറയണം. !!
Bacardi കമ്പനി വർഷങ്ങൾ പുറകെ നടന്നിട്ടും അവരുടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കാൻ LDF സർകാർ അനുമതി നൽകിയില്ല
സതീശൻ വന്ന് പിറ്റെ ദിവസം എക്സൈസ് മന്ത്രി പോലും അറിയാതെ അനുമതി നൽകി
ബക്കാർഡി ഡീൽ