@NizzUtd RSS ഗവർണറോട് കോർക്കാൻ മുട്ട് വിറച്ചു മാറിനിന്നു സമരത്തെ കുറ്റം പറയുന്ന കെ എസ് യു വിനെപോലുള്ള വിദ്യാർത്ഥി സംഘടനകളൊക്കെ എന്തിന്നാണാവോ നില കൊള്ളുന്നത്. ..സവർക്കർക്ക് തിരി കൊളുത്തി വീട്ടിലിരുന്നാ മതിയെന്നാണോ മുകളിന്നുള്ള ഉത്തരവ്
@psnv1978 ലേശം ഉളുപ്പ് വേണ്ടേ സോദരാ. ..മോദിയെയും ബിജെപി യെയും promote ചെയാൻ നിങ്ങളുടെ പാർട്ടിയിൽ നിർത്തികൊണ്ട് അവസരം കൊടുക്കണേൽ എന്നാ പിന്നെ ബിജെപി ബി ടീം ആയി രജിസ്റ്റർ ചെയ്തുടെ നിങ്ങളുടെ congRSS പാർട്ടിയെ
@SiniiMayo സർവകലാശാലകളിൽ RSS ന്റെ കടന്നു കയറ്റത്തിനെ പ്രതിരോധിച്ചു കൊണ്ടാണ് sfi സമരം. . അപ്പോ ഉത്തരവാദിത്വമുള്ള മറ്റൊരു വിദ്യാർത്ഥി പ്രസ്ഥാനം ഉണ്ടാർന്നുവല്ലോ KSU. എന്തെ Rss നെ പ്രതിരോധിക്കേണ്ടത് അവരുടെ നിലപാട് പുസ്തകത്തിൽ പെടില്ലേ. . ഗവർണർക്ക് കാവൽ നില്കാൻ കാത്തു നില്കുവാണോ
@sibi_tweetz@CJPKERALA സർവകലാശാലകളിൽ RSS ന്റെ കടന്നു കയറ്റം തടയണ്ടേ കോൺഗ്രെസ്സുകാരാ. .. എവടെ. . കെ എസ് യൂ അറിഞ്ഞിട്ടില്ലേ. .. എന്തെ ഇനി സംഘി ഗവർണർക്കും കാവലു നിക്കാൻ കാത്തിരിക്കുവാണോ. .. ഇത്രേം ഗതികെട്ട സമൂഹത്തിനു ഒരു ഉപകാരം ഇല്ലാത്ത വിദ്യാർത്ഥി സംഘടന വേറെ ഉണ്ടോ