@mathrubhuminews അഭിവാദ്യങ്ങൾ സഖാവേ.
രാഷ്ട്രീയപരമായി അഭിപ്രായ വ്യതാസം ഉണ്ടെങ്കിലും നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തികൾ ഇവിടെ ജനങ്ങൾ ശ്രദ്ധിക��കുന്നുണ്ട്.
മുന്നോട്ട് തന്നെ.
@j_P_Jo ഈ കള്ളൻ കാർന്നോരുടെ പടം അല്ലാണ്ട് വേറെയൊന്നും കിട്ടിയില്ലേ.
ഇയാളൊന്നും നല്ല ഒരു വ്യക്തി പോലും അല്ല.
പിന്നല്ലേ നല്ല കമ്മ്യൂണിസ്റ്റ് ആകാൻ.
കഷ്ടം.