Top Tweets for #Teamudf
Why power cuts at this time? #teamUDF
Frequent power cuts! Ah #TEAMUDF
ജനങ്ങളെ ഭരിക്കാൻ വേണ്ടിയല്ല ജനാധിപത്യ സർക്കാർ,ജനങൾക്ക് വേണ്ടി ഭരിക്കാനാണ് @vdsatheesan
#Kerala #TeamUDF
2 hours+ power cut today btw. Feeling nostalgic about the time we used to have 3-4 hours of power cut everyday.. #TeamUDF
ഇന്ദിരാ കട്ടിന് നന്ദി ഇപ്പോള്‍ രാത്രി 9 മണിക്ക് ശേഷം എന്നെ ക്ലൈന്റുകള്‍ വിളിക്കാറില്ല.. ടാസ്ക്കുകള് തരാറില്ല, നേരത്തെ ഉറങ്ങും. നന്ദി ഇന്ദിര കട്ട് Thank You #TeamUDF Thank You @vdsatheesan @SunnyJosephINC
കേരളത്തെ പുരോഗമനത്തിന്റെ പാതയിലേക്ക് നയിക്കുവാനുള്ള മുഖ്യമന്ത്രിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ നേരുന്നു.#TeamUdf
സൗജന്യ യാത്രകാലത്തു ഞെട്ടിച്ചു സർക്കാർ!!
ഒന്നാം തിയതിക്കു മുമ്പേ, ksrtc ജീവനക്കാർക്ക് ക്കു ശമ്പളം, 100 കോടി 👌💪 #Kerala @vdsatheesan
#TeamUDF VDS സർക്കാർ💥🥰💙

ഞാൻ വന്നത് 101 പെരുമായിട്ടാണ്, പറയാനുള്ളത് പറഞ്ഞിട്ടേ
പോകൂ VDS @vdsatheesan 💥💪👍
#Kerala @INCKerala #TeamUDF
ഇന്ദിര ഗ്യാരണ്ടി - പ്രിയദർശിനി ചരിത്ര യാത്രക്ക് ഇന്ന് തുടക്കമായി ❤
"പറഞ്ഞ വാക്ക് ഒരു മാസം തികയും മുൻപ് പാലിച്ചു; ഇത് ജനങ്ങളുടെ സർക്കാർ!" -
*മുഖ്യമന്ത്രി വി. ഡി. സതീശൻ*👍
#VDSatheesan #TeamUDF
*അധികാരത്തിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ ഒരു സർക്കാർ നടപ്പാക്കിയ ജനപ്രീയ നടപടികൾ.* #TeamUDF
1.ആശ വർക്കർമാർക്ക് 3000 രൂപ
2.അംഗനവാടി ടീച്ചർമാർക്ക് 1000
3.പാചക തൊഴിലാളികൾക്ക് 500
4.ഹെൽപ്പമാർക്ക് 500
5.സ്ത്രീകൾക്ക് ഓർഡിനറി KSRTC ബസുകളിൽ സൗജന്യ യാത്ര -പദ്ധതിയുടെ പേര് പ്രിയദര്‍ശിനി
6.കത്രിക വയറ്റിൽ കുടുങ്ങിയ ഹാർഷീനക്ക് സർക്കാർ ജോലി
7.കാലാവധി തീർന്ന PSC റാങ്ക് ലിസ്റ്റുകൾ നീട്ടി
8.കാലാവധി തീരനായ ലിസ്റ്റിൽ 42 SI നിയമനം
9.ആശുപത്രിയിൽ ഉണ്ടായ അനാസ്ഥ മൂലം മരിച്ച വേണുവിന്റെ കുടുംബത്തിന് 5ലക്ഷം
10.മയക്ക് മരുന്ന് കച്ചവടക്കാരെ പിടിച് കെട്ടാൻ ഓപ്പറേഷൻ തുഫാൻ
11.നവീൻ ബാബുവിന്റെ മരണം CBI ക്ക് വിടാൻ ശുപാർശ
12.ആലപ്പുഴയിലെ പോലീസ് ആക്രമണം അന്യഷിക്കാൻ SIT
13.എറണാകുളത്തെ ഭൂ പ്രശ്നം പരിഹരിക്കാൻ തീവ്ര ഇടപെടൽ
14.മുഖ്യമന്ത്രിക്ക് അകമ്പടിയായി 2വാഹനങ്ങൾ മാത്രം
15.മുഖ്യമന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാർക്കും പഴയ വാഹനങ്ങൾ മാത്രം
16.സ്കൂളുകളിൽ +1 സീറ്റുകൾ ആവശ്യത്തിന് അനുസരിച്
17. എല്ലാ ബുധനാഴ്ചയും മന്ത്രിസഭാ യോഗത്തിന് ശേഷം കൃത്യമായ വാർത്ത സമ്മേളനങ്ങൾ....
18. ഇടതു സര്‍ക്കാര്‍ ഒപ്പിട്ട PM ശ്രീ പുനപരിശോധനയ്ക്ക് നിയമപ്രാബല്ല്യം പരിശോധിക്കല്‍.. പാഠ്യപദ്ധതി പരിഷ്കരിക്കണം
19.കാപ്പാ കേസിലെ പ്രതികളെ ഓടിച്ചു( വേണ്ടി വന്നാല്‍ വെടി)പിടിക്കല്‍..
20. സെക്രട്ടറിയേറ്റില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം.
21.മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം..(നിയന്ത്രണങ്ങള്‍ക്ക് കാരണം സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് ആളാവാന്‍ നോക്കിയതിനാല്‍)
22.അതിവേഗ റയിലിന് ചര്‍ച്ച...
ജനകീയ സർക്കാർ ജനപ്രിയ തീരുമാനങ്ങളുമായി മുന്നോട്ട്
ശ്രീ @vdsatheesan സർക്കാരിന് അഭിനന്ദനങ്ങൾ.🥰💪👍
ഓര്‍മിക്കുക ഇരുന്നൂറ് ദിവസമല്ല.
ഇരുപത് ദിവസമാണ് കഴിഞ്ഞത്. വെറുതെ അനാവശ്യ സമരം നടത്താന്‍ വരണ്ട...കാലം പഴയതല്ല @INCKerala #Kerala

Earlier this week in Thiruvananthapuram, four @udfkerala stalwarts found themselves together when three of them dropped in to see me around the same time! That gave us a picture of #TeamUDF :
From L to R: CK Subair (@iuml4thepeople National Secretary);
@cpjohnkerala (CMP party chief and Transport Minister); @shashitharoor (@INCKerala, Thiruvananthapuram MP); and Apu John Joseph (@apuj, MLA for Thodupuzha from Kerala Congress-Joseph and Chief Whip of the UDF in the Kerala Legislative Assembly)

രണ്ട് ലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ട്🤣
290398
+2 റിസൾട്ട് 🙏
ജയിച്ച എല്ലാവർക്കും ആശംസകൾ
വിദ്യാഭ്യാസ മന്ത്രിക്കും ആശംസകൾ
ഒപ്പം #TeamUDF നും 🤣🤣
സതീശൻ അണ്ണൻ അനുവദിച്ചാൽ
#teamudf

അജിത്കുമാർ തെറിക്കുമോ ⁉️
കുരുക്ക് മുറുകുന്നു.....
#BREAKING #BreakingNews #BigBreaking #BreakingNow
#impact #EXCLUSIVE #Kerala #TeamUDF @vdsatheesan
@chennithala did à great Job 🙏🙏
Read More @👇👇
https://t.co/HQ8FgB2Ffk

Shri @vdsatheesan took oath as Kerala CM with a 21-member UDF Cabinet.
Congratulations to the #UDF Team.
#TeamUDF #UDFForKerala

ഫ്യൂഡൽ മാടമ്പികളോട് കേരളം പറഞ്ഞു, കടക്ക് പുറത്ത്.
ഇനി ജനാധിപത്യം പുലരട്ടെ, ഏകാധിപത്യം തുലയട്ടെ.
#teamudf
ഒരു മാസം മുന്നേ കേരളത്തിൽ ചിന്തിക്കാൻ പോലും ആവാത്ത കാഴ്ച ❤️
ജനങ്ങളുടെ മുഖ്യൻ.
Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
240.9M followers

Barack Obama 
@barackobama
119.2M followers

Donald J. Trump 
@realdonaldtrump
111.8M followers

Cristiano Ronaldo 
@cristiano
111.7M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
97.9M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.1M followers

KATY PERRY 
@katyperry
88.3M followers

Taylor Swift 
@taylorswift13
82.1M followers

Lady Gaga 
@ladygaga
73.6M followers

Virat Kohli 
@imvkohli
70.8M followers

Kim Kardashian 
@kimkardashian
70.1M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64.2M followers

Neymar Jr 
@neymarjr
63.7M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.8M followers

Selena Gomez 
@selenagomez
61.3M followers

X 
@x
60.8M followers















