ഇപ്പൊ നസ്ലെന്റെ freedom to say no to any script എന്നു വാദിക്കുന്ന ആളുകൾ തന്നെ, പ്രേമലു2 നു പകരം പുള്ളി എടുത്ത പടം പൊട്ടിയാൽ പുള്ളിയെ എയറിൽ കേറ്റും.
I hope both will achieve the success they deserve🤞
@aslahahmed ഇതാണ് പണ്ട് അടിമ കമ്മികളിലും ഇപ്പൊ ഭൂരിപക്ഷം കൊങ്ങികളിലും കാണുന്ന പ്രത്യേകത, ഗ്രൗണ്ട് റിയാലിറ്റി മനസ്സിലായിട്ടോ അല്ലാതെയോ വീണ്ടും വീണ്ടും വായിട്ടലച്ചു കൊണ്ടിരിക്കുക. നടക്കട്ടെ. ഇങ്ങനെ തന്നെ പോണം. 🙌🏻
അശ്വന്ത് കോക്കിന്റെ റിവ്യൂസ് പണ്ടൊക്കെ കാണുവായിരുന്നു. ഇപ്പൊ പുള്ളിയുടെ റിവ്യൂ എന്നല്ല, ആരുടേം റിവ്യൂ കാണാൻ നിക്കാറില്ല. പടത്തിന് പിന്നിൽ വർക്ക് ചെയ്തവരുടെ റീസെന്റ് വർക്സ് നോക്കും, ട്രൈലെർ കാണും എന്നിട്ട് പടം കാണാൻ തോന്നിയാൽ പോയി കാണും.
mdma wholesale വില്പനയുള്ള കൂട്ടാളി വർഷങ്ങളായി കൂടെ നിൽകുമ്പോൾ, അത് വഴി നീലക്കുറിഞ്ഞി പോലത്തെ അശ്ലീല പേജുകൾ വഴി ഉണ്ടാക്കി എടുത്ത PR വർക്കിന്റെ പ്രോഡക്റ്റ് ആയാലോ; വയനാട്ടിലെ വീട് നഷ്ടപ്പെട്ടവരെയും മരിച്ചവരെയും കാണിച്ചു പൈസ പിരിച്ചു കിട്ടിയ പൈസ കൊണ്ടും ഉണ്ടാക്കിയെടുത്ത ഇമേജ് ഇങ്ങനെ ഇടയ്ക്കിടെ PR വർക്ക് കാണിച്ചു സതീശൻ fans പ്രചരിപ്പിച്ചാലോ സത്യങ്ങൾ ഒന്നും അങ്ങ് മാഞ്ഞു പോവില്ല
ഹോ അന്തം പ്രൊ മാക്സ് തന്നെടെ 🤡
ആഗസ്ത് 18 മുതൽ 20 വരെയുള്ള വെറും മൂന്ന്
ദിവസം കൊണ്ട് ബെവ്കൊ വിറ്റത് 232.99 കോടി
രൂപയുടെ മദ്യമാണ് ബാക്കി കണക്കു എത്ര
വരുമെന്നു ഓണം കഴിഞ്ഞിട്ട് പറയാം
സപ്ലൈകോ 2025 കണക്കുകൂടി എടുത്ത്
പരിശോധിച്ചിട്ടു വെള്ളയടിക്കേടെ
ഒരു മയത്തിലൊക്കെ